കക്കട്ടില്‍: സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും വിരമിച്ച കുറ്റിയില്‍ കനകരാജന്‍ (74) അന്തരിച്ചു. ഭാര്യ: വത്സല. മക്കള്‍: കീര്‍ത്തന രതീഷ്, അപര്‍ണിക രാജന്‍. മരുമകന്‍: രതീഷ്. സഹോദരങ്ങള്‍: വിശാലക്ഷ്മി, ധനലക്ഷ്മി, സോമസുന്ദരി, നിര്‍മല, കൃഷ്ണ ലേഖ. സംസ്‌കാരം ഇന്ന് (തിങ്കള്‍) വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പില്‍.