Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തു വീണു; നിലമ്പൂരില്‍ മൂന്ന് വയസുകാരി മരിച്ചു

January 20, 2025
in കേരളം
A A
Share on FacebookShare on Twitter

മലപ്പുറം: കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തു വീണു മൂന്നു വയസ്സുകാരി മരിച്ചു. വണ്ടൂര്‍ സ്വദേശി ഏറാംതൊടിക സമീറിന്റെയും ഷിജിയയുടെയും ഇളയ മകള്‍ ഐറ ബിന്ദ് സമീറാണ് മരിച്ചത്. ഇന്നലെ വൈകീട്ട് നിലമ്പൂര്‍ മണലോടിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കുട്ടി കളിക്കുന്നതിനിടെയാണ് അപകടം. പരിക്കുകളോടെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമായത്.

RECOMMENDED NEWS

മേമുണ്ട ഇത്തിള്‍ക്കണ്ടിയില്‍ ജാനു അന്തരിച്ചു

മേമുണ്ട ഇത്തിള്‍ക്കണ്ടിയില്‍ ജാനു അന്തരിച്ചു

2 months ago
എടച്ചേരിയിലെ യൂത്ത് ലീഗ് നേതാവിനു നേരെ അക്രമം

എടച്ചേരിയിലെ യൂത്ത് ലീഗ് നേതാവിനു നേരെ അക്രമം

1 month ago
അധ്യാപകനും എഴുത്തുകാരനുമായ മോരങ്ങാട്ട് എം. സിദ്ദീഖ് അന്തരിച്ചു

അധ്യാപകനും എഴുത്തുകാരനുമായ മോരങ്ങാട്ട് എം. സിദ്ദീഖ് അന്തരിച്ചു

3 months ago
എംടിയെ അനുസ്മരിച്ച് വട്ടോളി ചേതന

എംടിയെ അനുസ്മരിച്ച് വട്ടോളി ചേതന

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal