Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാമ്പത്തികം

സമ്പാദ്യ ശീലം വളര്‍ത്തുക ലക്ഷ്യം; ഹോം സെയിഫ് നിക്ഷേപ പദ്ധതിയുമായി നടക്കുതാഴ ബാങ്ക്

January 19, 2025
in സാമ്പത്തികം
A A
Share on FacebookShare on Twitter

വടകര: സാധാരണക്കാരില്‍ സമ്പാദ്യ ശീലം വളര്‍ത്തുക എന്ന ഉദ്ദേശത്തോടെ നടക്കുതാഴ സര്‍വീസ് സഹകരണ ബാങ്ക് ആരംഭിക്കുന്ന ഹോം സെയിഫ് നിക്ഷേപ പദ്ധതിയുടെ ഉദ്ഘാടനം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ഷീജ നിര്‍വഹിച്ചു. വീടുകളില്‍ മണി ബോക്‌സ് സ്ഥാപിച്ച് മാസത്തില്‍ ബേങ്ക് ജീവനക്കാര്‍ വീട്ടിലെത്തി കലക്ട് ചെയ്യുന്ന ഈ പദ്ധതി മികച്ചതാണെന്ന് ജോയിന്റ് രജിസ്ട്രാര്‍ അഭിപ്രായപ്പെട്ടു. ബാങ്ക് പ്രസിഡന്റ് എം.മുരളീധരന്‍ അധ്യക്ഷനായി. ബേങ്ക് സെക്രട്ടറി കെ.എം.മനോജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൗണ്‍സിലര്‍മാരായ ബാലകൃഷ്ണന്‍, നിഷമിനീഷ്, അസി. രജിസ്ട്രാര്‍ പി.ഷിജു, യൂനിറ്റ് ഇന്‍സ്‌പെകടം ബിന്ദു, കെ.പി.സജിത്ത് കുമാര്‍, കെ.വത്സലന്‍, ഗണേശന്‍, കെ.വി.ഹാഷിം, വി.ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. ഡയറക്ടര്‍ പി.എം.ജയപ്രകാശ് സ്വാഗതവും എം.ധനീഷ് നന്ദിയും പറഞ്ഞു.

 

RECOMMENDED NEWS

വഖഫ് ഭേദഗതി ബിൽ ഭരണഘടനയെ  തകർക്കാനുള്ള  ഗൂഢ  ശ്രമം:  ഐഎൻഎൽ

വഖഫ് ഭേദഗതി ബിൽ ഭരണഘടനയെ തകർക്കാനുള്ള ഗൂഢ ശ്രമം: ഐഎൻഎൽ

4 months ago
റോട്ടറി ബധിര വിദ്യാലയം വാര്‍ഷികാഘോഷം നാളെ

റോട്ടറി ബധിര വിദ്യാലയം വാര്‍ഷികാഘോഷം നാളെ

3 months ago
മയക്ക്മരുന്ന് മാഫിയക്കെതിരെ ജനകീയ പ്രതിരോധം ഉയരണം: താലൂക്ക് വികസന സമിതി

മയക്ക്മരുന്ന് മാഫിയക്കെതിരെ ജനകീയ പ്രതിരോധം ഉയരണം: താലൂക്ക് വികസന സമിതി

3 months ago
ഉമ്മത്തൂര്‍ കോഴിപ്പള്ളി അഹമ്മദ്ഹാജി അന്തരിച്ചു

ഉമ്മത്തൂര്‍ കോഴിപ്പള്ളി അഹമ്മദ്ഹാജി അന്തരിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal