Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പുതുപ്പാടിയിൽ ലഹരിക്ക് അടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു

January 18, 2025
in പ്രാദേശികം
A A
പുതുപ്പാടിയിൽ ലഹരിക്ക് അടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു
Share on FacebookShare on Twitter

കോഴിക്കോട്: ‌താമരശേരി പുതുപ്പാടിയിൽ ലഹരിയ്ക്ക് അടിമയായ മകൻ അമ്മയെ

വെട്ടിക്കൊന്നു. അടിവാരം 30 ഏക്കർ കായിക്കൽ സുബൈദയെയാണ് (53) മകൻ ആഷിഖ് (24) വെട്ടിക്കൊന്നത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് സുബൈദയുടെ സഹോദരി ഷക്കീലയുടെ പുതുപ്പാടി ചോയിയോടുള്ള വീട്ടിൽ വെച്ചാണ് സംഭവം. അർബുദ ബാധിതയായ സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം സഹോദരിയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്.

 

ശനിയാഴ്ച അമ്മയെ കാണാനെത്തിയപ്പോഴാണ് കൊലപാതകം. ലഹരിയ്ക്ക് അടിമയായ ആഷിഖ് ആറ് മാസത്തിലധികമായി ബാഗ്ലൂരിലെ ഡി അഡിഷൻ സെൻ്ററിൽ ചികിത്സയിലായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

 

 

 

 

 

 

RECOMMENDED NEWS

മുയിപ്പോത്ത് അരീക്കല്‍ പ്രദീപന്‍ അന്തരിച്ചു

മുയിപ്പോത്ത് അരീക്കല്‍ പ്രദീപന്‍ അന്തരിച്ചു

4 weeks ago
അരൂര്‍ കേന്ദ്രമാക്കിയ മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടി വേണം: സിപിഐ

അരൂര്‍ കേന്ദ്രമാക്കിയ മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടി വേണം: സിപിഐ

3 months ago
ഉത്സവക്കൊടി ഉയര്‍ന്നു; പിഷാരികാവില്‍ കാളിയാട്ടത്തിന് തുടക്കം

ഉത്സവക്കൊടി ഉയര്‍ന്നു; പിഷാരികാവില്‍ കാളിയാട്ടത്തിന് തുടക്കം

2 months ago
ലഹരിക്കെതിരെ ധര്‍മസമര സംഗമം

ലഹരിക്കെതിരെ ധര്‍മസമര സംഗമം

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal