Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സെറ്റോയുടെ നേതൃത്വത്തില്‍ 22 ന് പണിമുടക്ക്: വടകരയില്‍ വിശദീകരണയോഗം

January 18, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

വടകര: സെറ്റോയുടെ നേതൃത്വത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് ജീവനക്കാരും അധ്യാപകരും 22 ന് നടത്തുന്ന പണിമുടക്ക് പ്രചരണാര്‍ഥം വടകര സിവില്‍ സ്റ്റേഷനില്‍ വിശദീകരണ യോഗം സംഘടിപ്പിച്ചു. എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജി.എസ്.ഉമാശങ്കര്‍ ഉദ്ഘാടനം ചെയ്തു. സെറ്റോ താലൂക്ക് ചെയര്‍മാന്‍ ഒ.സൂരജ് അധ്യക്ഷത വഹിച്ചു. സെറ്റോ ജില്ലാ കണ്‍വീനര്‍ പി.കെ.രാധാകൃഷ്ണന്‍, സജീവന്‍ കുഞ്ഞോത്ത് എന്നിവര്‍ സംസാരിച്ചു. താലൂക്ക് കവീനര്‍ മനോജ് മുതുവന സ്വാഗതം പറഞ്ഞു.

RECOMMENDED NEWS

27 പേരുടെ കവിതകള്‍; ‘നക്ഷത്രങ്ങളുടെ കൂട്ടുകാര്‍’ ആസ്വാദകരിലേക്ക്

5 months ago
നെല്ലാച്ചേരി ചാക്ക്യേരി മീത്തല്‍ ടി.എം പവിത്രന്‍ അന്തരിച്ചു

നെല്ലാച്ചേരി ചാക്ക്യേരി മീത്തല്‍ ടി.എം പവിത്രന്‍ അന്തരിച്ചു

4 months ago
കോട്ടയം ഇരട്ടക്കൊല: പ്രതി അമിത് ഉറാംഗ് തൃശൂരില്‍ പിടിയില്‍

കോട്ടയം ഇരട്ടക്കൊല: പ്രതി അമിത് ഉറാംഗ് തൃശൂരില്‍ പിടിയില്‍

2 months ago
വടകര കുട്ടോത്ത് മൂന്ന് പേര്‍ക്ക് കുത്തേറ്റു; അയല്‍വാസി പിടിയില്‍

വടകര കുട്ടോത്ത് മൂന്ന് പേര്‍ക്ക് കുത്തേറ്റു; അയല്‍വാസി പിടിയില്‍

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal