Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഇംഗ്ലീഷിൽ മിടുക്കരാക്കും; ഫെസ്റ്റ് ഒരുക്കി ഒഞ്ചിയം ജിയുപി സ്കൂൾ

January 17, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

വടകര : ഒഞ്ചിയം ഗവണ്മെന്റ് യുപി സ്കൂളിൽ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി. ഗവണ്മെന്റ്

സ്കൂളുകളിലെ മലയാളം മീഡിയം കുട്ടികളെ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ളവരാക്കുന്നതിന് കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചത്.

വെൽക്കം സോങ്, കൊറിയോഗ്രഫി, റീഡേഴ്സ് തിയേറ്റർ, സ്കിറ്റ്, പപ്പറ്റ് ഷോ തുടങ്ങിയ സ്റ്റേജ് പരിപാടികളും ബുക്ക് സ്റ്റാൾ, റിഡിൽ ഗെയിംസ്, ടേസ്റ്റ് ബഡ്സ്, വാട്സ് ഇൻ മൈ പൗച്ച്, കൊലാബൊറേറ്റീവ് ഡ്രോയിങ് ആന്റ് സ്റ്റോറി മെയ്ക്കിങ്, ഗിവിങ് ഡയറക്ഷൻസ്, ട്രഷർ ഹണ്ട് തുടങ്ങിയ ലൈവ് പരിപാടികളും നടന്നു.

ചോമ്പാല ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സപ്ന ജൂലിയറ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എം.എൻ. പ്രമോദ് അധ്യക്ഷത വഹിച്ചു. ബിജു മൂഴിക്കൽ, കെ.പി. അപർണ, എം.പി. ശ്രീജ എന്നിവർ പ്രസംഗിച്ചു.

RECOMMENDED NEWS

എംടിയെ അനുസ്മരിച്ച് വട്ടോളി ചേതന

എംടിയെ അനുസ്മരിച്ച് വട്ടോളി ചേതന

5 months ago
പിന്നിട്ടത് അര നൂറ്റാണ്ട്; ഓര്‍മയുടെ മടിത്തട്ടില്‍ വീണ്ടുമൊരു ഒത്തുചേരല്‍

പിന്നിട്ടത് അര നൂറ്റാണ്ട്; ഓര്‍മയുടെ മടിത്തട്ടില്‍ വീണ്ടുമൊരു ഒത്തുചേരല്‍

2 months ago

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത

2 months ago
വടകര ലിങ്ക് റോഡില്‍ ബസിടിച്ച് സ്ത്രീ മരിച്ചു; മറ്റൊരു സ്ത്രീക്ക് പരിക്ക്

വടകര ലിങ്ക് റോഡില്‍ ബസിടിച്ച് സ്ത്രീ മരിച്ചു; മറ്റൊരു സ്ത്രീക്ക് പരിക്ക്

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal