Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

ഉച്ചക്കഞ്ഞി വിതരണത്തിലെ പ്രയാസം ഉടന്‍ പരിഹരിക്കണം: കെപിഎസ്ടിഎ

January 17, 2025
in വിദ്യാഭ്യാസം
A A
Share on FacebookShare on Twitter

ഓര്‍ക്കാട്ടേരി: സ്‌കൂള്‍ ഉച്ച ഭക്ഷണ വിതരണത്തിലെ ഹെഡ് മാസ്റ്റര്‍മാരുടെ പ്രയാസങ്ങള്‍ പരിഹരിച്ച് യഥാസമയങ്ങളില്‍ ഫണ്ട് വിതരണം നടത്തണമെന്ന് കെപിഎസ്ടിഎ ചോമ്പാല സബ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് വള്ളില്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ജി.എസ്.ദീപ്തി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പി.ആര്‍.പാര്‍ഥസാരഥി, രാജീവന്‍ പുള്ളോട്ട്, മനോജ് മുതുവന, പി.കെ.രാജേഷ്, ആര്‍.എസ്.സുധീഷ്, ഇ.ദീപേഷ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി സായൂജ് എം കെ (പ്രസിഡന്റ്), രജീഷ് കുമാര്‍ കെ പി (സെക്രട്ടറി), അജീഷ് പി (ട്രഷറര്‍). എന്നിവരെ തെരഞ്ഞെടുത്തു.

 

RECOMMENDED NEWS

പുറമേരി ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് പത്രിക നല്‍കി

പുറമേരി ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് പത്രിക നല്‍കി

4 months ago
നാളെ വടകരയില്‍ സൗജന്യ നേത്ര പരിശോധന

നാളെ വടകരയില്‍ സൗജന്യ നേത്ര പരിശോധന

3 months ago
എംടി സ്മരണയില്‍ മുക്കാളിയില്‍ ഫിലിം പ്രദര്‍ശനം നടത്തി

എംടി സ്മരണയില്‍ മുക്കാളിയില്‍ ഫിലിം പ്രദര്‍ശനം നടത്തി

5 months ago
അവശത മറന്ന് അവര്‍ ആടിപ്പാടി

അവശത മറന്ന് അവര്‍ ആടിപ്പാടി

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal