Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

തകര്‍ന്ന റോഡുകള്‍ നന്നാക്കണം; നാദാപുരത്ത് സിപിഎം ധര്‍ണ

January 17, 2025
in പ്രാദേശികം
A A
തകര്‍ന്ന റോഡുകള്‍ നന്നാക്കണം; നാദാപുരത്ത് സിപിഎം ധര്‍ണ
Share on FacebookShare on Twitter

നാദാപുരം: നാദാപുരം പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍

അടിയന്തിരമായി പുനര്‍നിര്‍മിച്ച് ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതൃത്വത്തില്‍ നരിക്കാട്ടേരിയില്‍ സായാഹ്ന ധര്‍ണ നടത്തി.  ഏരിയ കമ്മിറ്റി അംഗം കെ.പി.കുമാരന്‍ ഉദ്ഘാടനം ചെയ്തു. ജിഷ്ണു പ്രസാദ് അധ്യക്ഷത വഹിച്ചു. ഇ.പി. അപ്പുണി, പി.കെ. ശൈലജ, കെ.രാജീവന്‍, കെ.ആദര്‍ശ് എന്നിവര്‍ സംസാരിച്ചു.

RECOMMENDED NEWS

പാലോളിപ്പാലം കീപ്പണാട്ട് രാജന്‍ അന്തരിച്ചു

പാലോളിപ്പാലം കീപ്പണാട്ട് രാജന്‍ അന്തരിച്ചു

7 days ago

ക്ഷേത്രോത്സവം തടസപ്പെടുത്തിയ സംഭവം: നാളെ ബിജെപി പൊതുയോഗം

4 months ago
തിരുവനന്തപുരത്ത് കണ്ണ് മാറി കുത്തിവെപ്പെടുത്തു; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരത്ത് കണ്ണ് മാറി കുത്തിവെപ്പെടുത്തു; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

4 days ago

എസ്.വി: അനുസ്മരണവും പുരസ്‌കാര സമര്‍പണവും നാളെ

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal