Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

മഞ്ഞണിക്കൂട്ടം; അറിവും വിനോദവും പകര്‍ന്ന് ദ്വിദിനസഹവാസ ക്യാമ്പ്

January 16, 2025
in വിദ്യാഭ്യാസം
A A
മഞ്ഞണിക്കൂട്ടം;  അറിവും വിനോദവും പകര്‍ന്ന് ദ്വിദിനസഹവാസ ക്യാമ്പ്
Share on FacebookShare on Twitter

കക്കട്ടില്‍: വട്ടോളി ഗവ.യുപി സ്‌കൂളില്‍ നാലാം തരം വിദ്യാര്‍ഥികള്‍ക്കായി ‘മഞ്ഞണിക്കൂട്ടം’ എന്ന പേരില്‍ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വിജിലേഷ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ശ്യാമള അധ്യക്ഷത വഹിച്ചു. നാടക കളരി, പേപ്പര്‍ ബാഗ് നിര്‍മാണം, ശാസ്ത്ര ഗണിതം, മാജിക് ഷോ, വാനനിരീക്ഷണം, നാടകകളികള്‍, യോഗ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു. വിനോദ് പാലങ്ങാട്, കൃഷ്ണ സായി, സരിത, കൃഷ്ണന്‍, നൗഷാദ് വടക്കന്‍, പ്രേമചന്ദ്രന്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. ബിപിസി എം.ടി.പവിത്രന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയതു. പി ടി എ വൈസ് പ്രസിഡന്റ് സനോജ്, എം.പി.ടി.പ്രസി.ലിഷ , കെ.സി.രാജീവന്‍ പ്രസംഗിച്ചു

RECOMMENDED NEWS

കോട്ടക്കല്‍ അലിഫില്‍ ബീഫാത്തു അന്തരിച്ചു

കോട്ടക്കല്‍ അലിഫില്‍ ബീഫാത്തു അന്തരിച്ചു

2 weeks ago
യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കം

യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കം

1 month ago
ജവഹര്‍ ജില്ലാ വോളി: സ്വപ്ന ബാലുശ്ശേരി ജേതാക്കള്‍

ജവഹര്‍ ജില്ലാ വോളി: സ്വപ്ന ബാലുശ്ശേരി ജേതാക്കള്‍

3 months ago
കല്ലാച്ചിയില്‍ ഇതര സംസ്ഥാനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്

പേരോട് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് മര്‍ദനം; 4 സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal