• Latest
  • Trending
അഴിയൂരില്‍ വൈദ്യുതി വിതരണം കാര്യക്ഷമമായില്ല; പദ്ധതി ഇഴഞ്ഞ് നിങ്ങുന്നു

അഴിയൂരില്‍ വൈദ്യുതി വിതരണം കാര്യക്ഷമമായില്ല; പദ്ധതി ഇഴഞ്ഞ് നിങ്ങുന്നു

February 22, 2026
പൊയില്‍ക്കാവില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം: ഭര്‍ത്താവ് പിടിയില്‍

ഭാര്യയെ കൊന്ന കേസ്: കുട്ടികൃഷ്ണന്‍ കുറ്റം സമ്മതിച്ചു

June 21, 2026
ഐവറി കോസ്റ്റ് വിറപ്പിച്ചെങ്കിലും ജയം നേടി ജര്‍മനി

ഐവറി കോസ്റ്റ് വിറപ്പിച്ചെങ്കിലും ജയം നേടി ജര്‍മനി

June 21, 2026
ഷിഗെല്ല: പാചക തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനം

ഷിഗെല്ല: പാചക തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനം

June 21, 2026
എം.സി.നാരായണന്‍ നമ്പ്യാരെ വിദ്യാര്‍ഥികള്‍ ആദരിച്ചു

എം.സി.നാരായണന്‍ നമ്പ്യാരെ വിദ്യാര്‍ഥികള്‍ ആദരിച്ചു

June 21, 2026
കേന്ദ്ര മന്ത്രി രാജിവെക്കാതെ പിറകോട്ടില്ല; പ്രതിഷേധം ശക്തമാക്കാന്‍ ‘പാറ്റകള്‍’

കേന്ദ്ര മന്ത്രി രാജിവെക്കാതെ പിറകോട്ടില്ല; പ്രതിഷേധം ശക്തമാക്കാന്‍ ‘പാറ്റകള്‍’

June 21, 2026
സ്വീഡനെ തകര്‍ത്തെറിഞ്ഞ് നെതര്‍ലന്‍ഡ്‌സ്

സ്വീഡനെ തകര്‍ത്തെറിഞ്ഞ് നെതര്‍ലന്‍ഡ്‌സ്

June 20, 2026
ലഹരിവില്‍പ്പനക്കാരന്‍ എംഡിഎംഎയുമായി കൈയോടെ എക്‌സൈസ് പിടിയില്‍

ലഹരിവില്‍പ്പനക്കാരന്‍ എംഡിഎംഎയുമായി കൈയോടെ എക്‌സൈസ് പിടിയില്‍

June 20, 2026
നടന്നത് നയരാഹിത്യ പ്രഖ്യാപനം: പിണറായി വിജയന്‍

മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനം ദുരൂഹം: പിണറായി

June 20, 2026
കല്ലിന്റവിട ബീച്ചില്‍ വടക്കെ പുരയില്‍ കുമാരന്‍ അന്തരിച്ചു

കല്ലിന്റവിട ബീച്ചില്‍ വടക്കെ പുരയില്‍ കുമാരന്‍ അന്തരിച്ചു

June 20, 2026
പൊയില്‍ക്കാവില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം: ഭര്‍ത്താവ് പിടിയില്‍

പൊയില്‍ക്കാവില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം: ഭര്‍ത്താവ് പിടിയില്‍

June 20, 2026
എല്ലാ ക്ലാസിലും യുറീക്ക

എല്ലാ ക്ലാസിലും യുറീക്ക

June 20, 2026
വൃക്കകള്‍ തകരാറിലായ യുവാവിന് സഹായം വേണം; നാട്ടുകാര്‍ രംഗത്ത്

വൃക്കകള്‍ തകരാറിലായ യുവാവിന് സഹായം വേണം; നാട്ടുകാര്‍ രംഗത്ത്

June 20, 2026
Vatakara Varthakal
Sunday, June 21, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

അഴിയൂരില്‍ വൈദ്യുതി വിതരണം കാര്യക്ഷമമായില്ല; പദ്ധതി ഇഴഞ്ഞ് നിങ്ങുന്നു

by newsdesk
February 22, 2026
in പ്രാദേശികം
0
Home പ്രാദേശികം

അഴിയൂര്‍: കെഎസ്ഇബി അഴിയൂര്‍ സെക്ഷനില്‍ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാനുള്ള പദ്ധതി ഇഴഞ്ഞ് നിങ്ങുന്നു. പാനൂര്‍ 110 കെവി സബ് സ്റ്റേഷനില്‍ നിന്ന് പ്രത്യേക ഫീഡര്‍ വലിക്കാനുള്ള രണ്ട് കോടിയുടെ പദ്ധതി അനുമതി കാത്തുകിടക്കുകയാണ്.
പാനൂരില്‍ നിന്ന് പള്ളിക്കുന്ന് വരെ 4.5 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിളിലൂടെയും പിന്നീട് മോന്താല്‍പാലം വഴിയും അഴിയൂര്‍ സെക്ഷനില്‍ വൈദ്യുതി എത്തിക്കാനുള്ള ബൃഹത്ത് പദ്ധതിക്കാണ് രുപരേഖയായത്. ഇത് വൈദ്യുതി ബോര്‍ഡിന്റെ തിരുവനന്തപുരം കാര്യാലയത്തില്‍ തുടര്‍ നടപടിക്കായി കാത്ത് നില്‍ക്കുകയാണ്. എന്ന് അനുമതി ലഭിക്കുമെന്ന കാര്യം വ്യക്തമല്ല.
നിലവില്‍ ഓര്‍ക്കാട്ടേരി സബ് സ്റ്റേഷന്‍ നിന്ന് ഒഞ്ചിയം, തുരുത്തിമുക്ക്, മടപ്പള്ളി ഫീഡര്‍ വഴിയാണ് വൈദ്യതി ലഭിച്ചുകൊണ്ടിരിക്കുന്നത്. വൈദ്യുതി തടസ്സവും ഉപഭോഗവും വര്‍ധിച്ചതോടെ വിതരണം മുടങ്ങുന്നത് നിത്യ സംഭവമാണ്. ഇതിന് പരിഹാരമായാണ് പുതിയ ഫീഡര്‍ വേണമെന്ന ആവശ്യം ഉയര്‍ന്നത്. 84 ട്രാന്‍സ്‌ഫോര്‍മറുകളും 14000 കണക്ഷനുമുള്ള അഴിയൂര്‍ സെക്ഷനില്‍ പ്രത്യേക ഫീഡര്‍ സ്ഥാപിച്ച് വൈദ്യുതി വിതരണം കാര്യക്ഷമമാക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഓര്‍ക്കാട്ടേരിയില്‍ 220 കെവി സബ് സ്റ്റേഷന്‍ സ്ഥാപിച്ചതിനു പിന്നാലെ അഴിയൂരിലെ വിതരണ തടസ്സം മാറുമെന്ന് കരുതിയെങ്കിലും ഫലം നിരാശയാണ്.
വൈദ്യുതി വിതരണം കാര്യക്ഷമമാക്കണമെന്ന ആവശ്യം ഉന്നയിച്ച് വിവിധ സംഘടനകള്‍ പ്രക്ഷോഭത്തിലാണ്. പാനൂര്‍ വഴി പുതിയ ഫീഡര്‍ പ്രാവര്‍ത്തികമാക്കണമെന്ന ആവശ്യം വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയുടെ ശ്രദ്ധയില്‍ പെടുത്തിയതായി കെ.കെ.രമ എംഎല്‍എ പറഞ്ഞു. പാനൂര്‍ സബ് സ്റ്റേഷനില്‍ നിന്ന് ലൈന്‍ വലിച്ച് അഴിയൂരിലെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാനുള്ള പദ്ധതിക്ക് വൈദ്യുതി ബോര്‍ഡ് അനുമതി നല്‍കണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു

ShareTweetSend

Search

No Result
View All Result

Recent News

പൊയില്‍ക്കാവില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം: ഭര്‍ത്താവ് പിടിയില്‍

ഭാര്യയെ കൊന്ന കേസ്: കുട്ടികൃഷ്ണന്‍ കുറ്റം സമ്മതിച്ചു

June 21, 2026
ഐവറി കോസ്റ്റ് വിറപ്പിച്ചെങ്കിലും ജയം നേടി ജര്‍മനി

ഐവറി കോസ്റ്റ് വിറപ്പിച്ചെങ്കിലും ജയം നേടി ജര്‍മനി

June 21, 2026
ഷിഗെല്ല: പാചക തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനം

ഷിഗെല്ല: പാചക തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനം

June 21, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ഭാര്യയെ കൊന്ന കേസ്: കുട്ടികൃഷ്ണന്‍ കുറ്റം സമ്മതിച്ചു
  • ഐവറി കോസ്റ്റ് വിറപ്പിച്ചെങ്കിലും ജയം നേടി ജര്‍മനി
  • ഷിഗെല്ല: പാചക തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനം
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by