Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സിപിഎം ജില്ലാ സമ്മേളനം: വനിതാ സംഗമവും നാട്ടരങ്ങും സംഘടിപ്പിച്ചു

January 15, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

മന്തരത്തൂര്‍: സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മന്തരത്തൂര്‍ ലോക്കല്‍ കമ്മറ്റി വനിതാ സംഗമവും നാട്ടരങ്ങ്
പരിപാടിയും സംഘടിപ്പിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗം സോഫിയ മലപ്പുറം ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടരി കെ.എം.ബാലന്‍ അധ്യക്ഷത വഹിച്ചു. പി.വി.രജീഷ്, ടി.സി രാജന്‍, വി.എം.വിഷ്ണു എന്നിവര്‍ സംസാരിച്ചു. ശ്രീജ പുല്ലരൂല്‍ സ്വാഗതവും വൈശാഖ്.ബി.എസ്.നന്ദിയും പറഞ്ഞു .
സമ്മേളന പ്രചരണത്തിന്റെ ഭാഗമായി 17 ബ്രാഞ്ച് കമ്മിറ്റികളും ആകര്‍ഷകമായ സംഘാടക സമിതി ഓഫീസുകള്‍ കെട്ടിയുണ്ടാക്കി. ഒന്നാം സ്ഥാനത്തിന് അമ്പലമുക്ക് ബ്രാഞ്ച് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടും മൂന്നും സ്ഥാനങ്ങള്‍ മന്തരത്തൂര്‍ വായനശാല മുക്ക് ബ്രാഞ്ചും മന്തരത്തൂര്‍ സ്‌കൂള്‍ ബ്രാഞ്ചും നേടി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍ എ ഗ്രേഡ് കരസ്ഥമാക്കിയ മന്തരത്തൂരിലെ ബാലസംഘം മേഖല പ്രസിഡന്റ് ആലാപ് ജീവന്‍, മേഖല സെക്രട്ടറി പാര്‍വ്വണകുയ്യലത്ത്, നിയ, അലന്‍ ദേവ് എന്നിവരെ അനുമോദിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.

RECOMMENDED NEWS

നാടക പ്രവര്‍ത്തകര്‍ക്ക് ഗ്രാന്മയുടെ ആദരം

നാടക പ്രവര്‍ത്തകര്‍ക്ക് ഗ്രാന്മയുടെ ആദരം

5 months ago

സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കും

2 months ago
സ്പെയിൻ, സ്ലോവാക്യ യൂണിവേഴ്സിറ്റികളിൽ നിന്ന് ഡബിൾ പിഎച്ച്ഡിയുമായി ആയഞ്ചേരി സ്വദേശിനി

സ്പെയിൻ, സ്ലോവാക്യ യൂണിവേഴ്സിറ്റികളിൽ നിന്ന് ഡബിൾ പിഎച്ച്ഡിയുമായി ആയഞ്ചേരി സ്വദേശിനി

5 months ago
20 കുപ്പി മാഹി മദ്യവുമായി ബസില്‍ കയറി; വടകരയില്‍ എക്‌സൈസിന്റെ പിടിയിലായി

20 കുപ്പി മാഹി മദ്യവുമായി ബസില്‍ കയറി; വടകരയില്‍ എക്‌സൈസിന്റെ പിടിയിലായി

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal