Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

സിപിഐ പഴങ്കാവ് ബ്രാഞ്ച് അംഗം മേച്ചം പറമ്പത്ത് ശശിധരൻ അന്തരിച്ചു

January 15, 2025
in ചരമം
A A
Share on FacebookShare on Twitter

വടകര : സിപിഐ പഴങ്കാവ് ബ്രാഞ്ച് അംഗം മേച്ചം പറമ്പത്ത് ശശിധരൻ (69 )

അന്തരിച്ചു. , കേരള ദിനേശ് ബീഡി വടകര സൊസൈറ്റി മുൻ സെക്രട്ടറിയും  യുവകലാ സാഹിതി, സമന്വയ ജന സംസ്കാര വേദി, പഴങ്കാവ് സംഗമം റസിഡൻ്റ്സ് അസോസിയേഷൻ എന്നിവയുടെ മുന്‍ ഭാരവാഹിയുമാണ്.  ഭാര്യ: സഹിജ. മക്കൾ: ശിവന്ത് (ജർമനി), വിനായക് (ഐടി). മരുമകൾ: നിതു ഓജ. പിതാവ്: പരേതനായ മേച്ചം പറമ്പത്ത് പൊക്കൻ. മാതാവ്: പരേതയായ കല്യാണി. സഹോദരങ്ങൾ: സാവിത്രി (വില്യാപ്പള്ളി ), ശശീന്ദ്രൻ (അബുദാബി), ചന്ദ്രി (എടച്ചേരി), പരേതരായ കുഞ്ഞിരാമൻ, രാധ. സംസ്കാരം നാളെ (16-01-2025) വൈകുന്നേരം 6 മണിക്ക് പുളിഞ്ഞോളി സ്കൂളിന് സമീപത്തെ വീട്ടുവളപ്പിൽ.

RECOMMENDED NEWS

സാഹിത്യ രചനകള്‍ യഥാര്‍ഥ മനുഷ്യനെ കണ്ടെത്തുന്നു: വീരാന്‍കുട്ടി

സാഹിത്യ രചനകള്‍ യഥാര്‍ഥ മനുഷ്യനെ കണ്ടെത്തുന്നു: വീരാന്‍കുട്ടി

2 months ago
ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഡ്യവുമായി പന്തംകൊളുത്തി പ്രകടനം

ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഡ്യവുമായി പന്തംകൊളുത്തി പ്രകടനം

3 months ago
പൊന്മേരി പറമ്പില്‍ കാപ്പുംകര സുധീഷ് അന്തരിച്ചു

പൊന്മേരി പറമ്പില്‍ കാപ്പുംകര സുധീഷ് അന്തരിച്ചു

3 months ago
പ്രഭാത സവാരിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

പ്രഭാത സവാരിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal