Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

തുറന്നു പ്രവര്‍ത്തിക്കാത്ത പെട്ടിക്കടയില്‍ പാന്‍ മസാല ശേഖരം; പോലീസ് കേസെടുത്തു

January 15, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

നാദാപുരം: ഓര്‍ക്കാട്ടേരിയില്‍ റോഡരികിലെ തുറന്നു പ്രവര്‍ത്തിക്കാത്ത പെട്ടിക്കടയില്‍

നിന്ന് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എടച്ചേരി എസ്‌ഐ വി.പി.അനില്‍കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് 176 പാക്കറ്റ് ലഹരി വസ്തുക്കള്‍ പിടികൂടിയത്.

വടകര-നാദാപുരം സംസ്ഥാന പാതയില്‍ ഓര്‍ക്കാട്ടേരി പെട്രോള്‍ പമ്പിന് സമീപം അനധികൃതമായി നിര്‍മിച്ച പെട്ടിക്കടയില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. അടുത്തിടെയാണ് റോഡരികില്‍ ടിന്‍ ഷീറ്റും മറ്റും ഉപയോഗിച്ചു ഷെഡ് കെട്ടിയുണ്ടാക്കിയത്.

ഇതില്‍ മൂന്ന് ചാക്കുകളിലായി നിേരാധിത പുകയില ഉല്‍പന്നം സൂക്ഷിച്ച നിലായിരുന്നു. പോലീസിനെ കണ്ട് സംഭവസ്ഥലത്ത് നിന്ന് ഒരു യുവാവ് ബൈക്കില്‍ രക്ഷപ്പെട്ടതായും വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. സംഭവത്തില്‍ എടച്ചേരി പോലീസ് കേസ് എടുത്തു.

RECOMMENDED NEWS

അഴിയൂര്‍ മാനംചാലില്‍ വരപ്പുറത്ത് പവിത്രന്‍ അന്തരിച്ചു

അഴിയൂര്‍ മാനംചാലില്‍ വരപ്പുറത്ത് പവിത്രന്‍ അന്തരിച്ചു

1 month ago
വ്യത്യസ്ത തീരുമാനവുമായി ചക്കിട്ടപ്പാറ പഞ്ചായത്ത്; ‘നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലും’

വ്യത്യസ്ത തീരുമാനവുമായി ചക്കിട്ടപ്പാറ പഞ്ചായത്ത്; ‘നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലും’

3 months ago
രമേശ് രഞ്ജനത്തിന് സുഹൃത്ത് സംഘത്തിന്റെ ആദരം

രമേശ് രഞ്ജനത്തിന് സുഹൃത്ത് സംഘത്തിന്റെ ആദരം

2 weeks ago
‘ജനകീയ ആരോഗ്യ കേന്ദ്രം അക്രമിച്ചവര്‍ക്കെതിരെ നടപടി വേണം’

‘ജനകീയ ആരോഗ്യ കേന്ദ്രം അക്രമിച്ചവര്‍ക്കെതിരെ നടപടി വേണം’

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal