Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

ബൈക്കപകടം: പരിക്കേറ്റ യുവാവ് മരിച്ചു

January 15, 2025
in ചരമം
A A
Share on FacebookShare on Twitter

ഇരിങ്ങല്‍: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇരിങ്ങല്‍ കോട്ടക്കല്‍

വടക്കേ പാറയരുവില്‍ പരേതനായ അബ്ദുള്ളയുടെ മകന്‍ വി.പി.മുഹമ്മദ് റാഷിദാണ് (29) മരിച്ചത്. ഇക്കഴിഞ്ഞ ഒമ്പതിന് വെള്ളികുളങ്ങരയില്‍ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചാണ് മുഹമ്മദ് റാഷിദിന് ഗുരുതരമായി പരിക്കേറ്റത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മാതാവ്: ആയിഷ തെക്കേ മാങ്ങില്‍. ഭാര്യ: സുനൈന. മകള്‍: ഫാത്തിമ ഹിസ്ഹ റാഷിദ്. സഹോദരങ്ങള്‍: മുഹമ്മദ് റാഫി, അര്‍ഷിന, അസ്‌ന.

RECOMMENDED NEWS

എഴുത്തുകാരനും റിട്ട.അധ്യാപകനുമായ കെ.കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു

എഴുത്തുകാരനും റിട്ട.അധ്യാപകനുമായ കെ.കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു

1 month ago

ചോമ്പാല്‍ ചാലില്‍ രാജന്‍ അന്തരിച്ചു

5 months ago
നാട്ടുകാര്‍ക്ക് ആശ്വാസം; വളയത്ത് റോഡ് ഉദ്ഘാടനം ചെയ്തു

നാട്ടുകാര്‍ക്ക് ആശ്വാസം; വളയത്ത് റോഡ് ഉദ്ഘാടനം ചെയ്തു

4 months ago
നാട്ടില്‍ സാമ്പത്തിക ബാധ്യതയൊന്നുമില്ലെന്ന് അഫാന്റെ പിതാവ്; പ്രതിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം കൂട്ടക്കൊല: പ്രതി അഫാന്‍ ലഹരി ഉപയോഗിച്ചതായി സൂചന

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal