Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വ്യാപാരസംരക്ഷണ ജാഥ നാളെ വടകരയിൽ

January 14, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

വടകര: ജിഎസ്ടിയിലെ അപാകതകൾ പരിഹരിക്കുക, കെട്ടിട വാടകയിൽ ചുമത്തിയ 18

ശതമാനം ജിഎസ്ടി പിൻവലിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായ സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു നയിക്കുന്ന വ്യാപാര സംരക്ഷണ ജാഥക്ക് നാളെ (ബുധനാഴ്‌ച്ച) വടകരയിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വൈകിട്ട് ആറിന് നഗരസഭ സാംസ്കാരിക ചത്വരത്തിലാണ് സ്വീകരണം. പരിപാടിയുടെ ഭാഗമായി പകൽ നാലിന് വോയ്സ് ഓഫ് വടകരയുടെ ഗാനസന്ധ്യയും രാത്രി എട്ടിന് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൻ്റ ‘ശ്വാസം’ നാടകവും അരങ്ങേറും.

വാർത്താ സമ്മേളനത്തിൽ സി.കെ. വിജയൻ, എം.എം. ബാബു, ഡി.എം. ശശീന്ദ്രൻ, വി. അസീസ്, കെ.എ.ൻ വിനോദ്, വി.ടി.കെ സുമൻ എന്നിവർ പങ്കെടുത്തു.

RECOMMENDED NEWS

20 കുപ്പി മാഹി മദ്യവുമായി ബസില്‍ കയറി; വടകരയില്‍ എക്‌സൈസിന്റെ പിടിയിലായി

20 കുപ്പി മാഹി മദ്യവുമായി ബസില്‍ കയറി; വടകരയില്‍ എക്‌സൈസിന്റെ പിടിയിലായി

2 months ago
താ​നൂ​രി​ൽ​നി​ന്ന് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​ക​ളെ ക​ണ്ടെ​ത്തി​യ പോ​ലീ​സി​നെ അ​ഭി​ന​ന്ദി​ച്ച് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

ചോ​ദ്യ​​പേ​പ്പ​റു​ക​ളി​ലെ അ​ക്ഷ​ര​ത്തെ​റ്റ്: അ​ന്വേ​ഷ​ണ​ത്തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി മ​ന്ത്രി

3 months ago
ലഹരിക്കെതിരെ പോരാടാന്‍ നാട് കൈകോര്‍ക്കുന്നു; മന്തരത്തൂരില്‍ താക്കീതായി ജാഗ്രതാ പരേഡ്

ലഹരിക്കെതിരെ പോരാടാന്‍ നാട് കൈകോര്‍ക്കുന്നു; മന്തരത്തൂരില്‍ താക്കീതായി ജാഗ്രതാ പരേഡ്

3 months ago
മയക്കുമരുന്നിനെതിരെ നൃത്തശില്‍പവുമായി കുട്ടികള്‍; കൈയടിച്ച് നാട്ടുകാര്‍

മയക്കുമരുന്നിനെതിരെ നൃത്തശില്‍പവുമായി കുട്ടികള്‍; കൈയടിച്ച് നാട്ടുകാര്‍

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal