Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കുഞ്ഞിപ്പള്ളി ടൗണിൽ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നു; അഴിയൂർ പഞ്ചായത്തിൽ ഹർത്താൽ ആചരിച്ചു

January 14, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

അഴിയൂർ: ദേശീയ പാതയിൽ കുഞ്ഞിപ്പള്ളി ടൗണിൽ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന

ദേശിയ പാത അതോറ്ററി നിലപാടിന് എതിരെ അഴിയൂർ പഞ്ചായത്തിൽ ഹർത്താൽ നടത്തി. രാഷ്ട്രീയ പാർട്ടികളും വ്യാപാരി സംഘടനകളും മഹൽ കോ ഓഡിനേഷൻ കമ്മിറ്റിയുടെയും പിന്തുണയോടെയാണ് ഹർത്താൽ ആചരിച്ചത്.

കുഞ്ഞിപ്പള്ളി ടൗണിൽ അടിപ്പാത സ്ഥാപിക്കണമെന്ന ആവശ്യയുമായി പ്രക്ഷോഭം നടത്തുന്നതിന്റെ ഭാഗമായി കുഞ്ഞിപ്പള്ളി ടൗണിൽ പ്രതിഷേധ സർവ്വക്ഷി റാലിയും ബഹുജന കുട്ടായ്മയും നടത്തി.

യോഗത്തിൽ അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യഷത വഹിച്ചു. ടി.ജി. നാസർ, പി.ബാബുരാജ് , എം. പി. ബാബു, യു. എ. റഹീം, കൈപ്പാട്ടിൽ ശ്രീധരൻ , വി.പി. പ്രകാശൻ, പ്രദീപ് ചോമ്പാല, മുബാസ് കല്ലേരി, ഷംസീർ ചോമ്പാല, റഫീക്ക് അഴിയൂർ, ഇ.എം. ഷാജി , ഹാരീസ് മുക്കാളി, . കെ.പി. പ്രമോദ്, എന്നിവർ സംസാരിച്ചു.

ഇന്ന് നുറുകണക്കിന് പോലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നിർമാണ പ്രവർത്തി പുരോഗമിക്കുന്നുണ്ട്.

RECOMMENDED NEWS

പെയിന്റ് പാട്ടയില്‍ പൂച്ച കുടുങ്ങി; കെണി നീക്കി ഫയര്‍ഫോഴ്‌സ്

പെയിന്റ് പാട്ടയില്‍ പൂച്ച കുടുങ്ങി; കെണി നീക്കി ഫയര്‍ഫോഴ്‌സ്

3 months ago
വിവരാവകാശ നിയമത്തിന്റെ ശക്തിയും ദൗര്‍ബല്യവും ഉദ്യോഗസ്ഥരെന്ന് കമീഷണര്‍

വിവരാവകാശ നിയമത്തിന്റെ ശക്തിയും ദൗര്‍ബല്യവും ഉദ്യോഗസ്ഥരെന്ന് കമീഷണര്‍

1 month ago

വടകരയില്‍ എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്കായി സൗജന്യ റിവിഷന്‍ ക്യാമ്പും പഠനസഹായി വിതരണവും

4 months ago
ലോകനാര്‍കാവ് ഗസ്റ്റ് ഹൗസില്‍ ഏപ്രില്‍ മുതല്‍ ഓണ്‍ലൈന്‍ ബുക്കിംഗ്: മന്ത്രി വി.എന്‍.വാസവന്‍

ലോകനാര്‍കാവ് ഗസ്റ്റ് ഹൗസില്‍ ഏപ്രില്‍ മുതല്‍ ഓണ്‍ലൈന്‍ ബുക്കിംഗ്: മന്ത്രി വി.എന്‍.വാസവന്‍

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal