Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

തൈവളപ്പിൽ ശിവ ഭഗവതി ക്ഷേത്രത്തിൽ ഉത്സവം 15 മുതൽ 19 വരെ

January 14, 2025
in പ്രാദേശികം
A A
തൈവളപ്പിൽ ശിവ ഭഗവതി ക്ഷേത്രത്തിൽ ഉത്സവം 15 മുതൽ 19 വരെ
Share on FacebookShare on Twitter

വടകര: തൈവളപ്പിൽ ശിവ ഭഗവതി ക്ഷേത്രത്തിൽ ജനുവരി 15 മുതൽ 19 വരെ ഉത്സവം ആഘോഷിക്കും.

15-ാം തീയതി രാവിലെ 8 മണിക്ക് ഗണപതി ഹോമത്തോടുകൂടി പ്രതിഷ്ഠാദിനാഘോഷത്തിനു തുടക്കമാവും.. 16-ന് വൈകുന്നേരം 6.30-ന് കൊടിയേറ്റവും ദീപ കാഴ്ചയും നടക്കും.

17-നു വൈകുന്നേരം 7 മണിക്ക് അരിചാർത്തലിനോടുകൂടി ചടങ്ങുകൾ ആരംഭിക്കും. 8.30-ന് വാദ്യമേളവും 9 മണിക്ക് ഗുളികൻ വെള്ളാട്ടവും നടക്കും. തുടർന്ന് കുട്ടിച്ചാത്തൻ, ഘണ്ഡാകർണ്ണൻ, Expenses  വെള്ളാട്ടങ്ങളും തിറകളും ഉണ്ടായിരിക്കും.

18-നു രാവിലെ 9 മണിക്ക് ബിംബശുദ്ധി, 10.30-ന് വിഗ്രഹം എഴുന്നള്ളത്ത് എന്നിവ നടക്കും. 3 മണിക്ക് കൊടുങ്ങല്ലൂർ ഭഗവതിക്ക് ഗുരുതി സമർപ്പണം, വൈകുന്നേരം 6 മണിക്ക്അരി ചൊരിയൽ, ദീപാരാധന, വിവിധ തിറകളുടെ അരങ്ങേറ്റങ്ങൾ, പൂക്കലശം വരവ് എന്നിവ നടക്കും.19-നു പുലർച്ചെ 3 മണിക്ക് ഗുരുതി തർപ്പണം, 10.30-ന് പാണ്ടിമേളം, 12 മണിക്ക് തേങ്ങയേറും തുടർന്ന് വിവിധ തിറകളോടെ ഉത്സവം സമാപിക്കുമെന്നും 1.30-ന് വാദ്യമേളത്തോടുകൂടി ചടങ്ങുകൾക്ക് തിരശീല വീഴുമെന്നും ഭാരവാഹികൾ അറിയിച്ചു.

RECOMMENDED NEWS

മീത്തലെ എടക്കാട്ട് കണാരന്‍ അന്തരിച്ചു

മീത്തലെ എടക്കാട്ട് കണാരന്‍ അന്തരിച്ചു

2 months ago
നഗരസഭയുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കണം; ധര്‍ണ നടത്തി ഐഎന്‍ടിയുസി

നഗരസഭയുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കണം; ധര്‍ണ നടത്തി ഐഎന്‍ടിയുസി

4 months ago
ആനകളിടഞ്ഞ സംഭവം: അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ നല്‍കും

ആനകളിടഞ്ഞ സംഭവം: അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ നല്‍കും

4 months ago
നവീകരിച്ച വടകര റെയില്‍വേ സ്റ്റേഷന്‍ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു; കേരളത്തിന് കൂടുതല്‍ ട്രെയിനുകള്‍ പരിഗണനയിലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

നവീകരിച്ച വടകര റെയില്‍വേ സ്റ്റേഷന്‍ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു; കേരളത്തിന് കൂടുതല്‍ ട്രെയിനുകള്‍ പരിഗണനയിലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal