Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പ്രതിഭകൾക്ക് നാടിന്റെ അനുമോദനം

January 14, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

വടകര : കുന്നുമ്മക്കര ഗ്രാമീണ ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ അനുമോദന

ചടങ്ങും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ഏറാമല ഗ്രാമ പഞ്ചായത്ത് മെമ്പർ ടി. എൻ റഫീഖ് പരിപാടി ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡണ്ട് ശിവദ പ്രകാശ് അധ്യക്ഷയായി.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്റ്റാൻഡിങ്ങ് ജമ്പിൽ ഒന്നാം സ്ഥാനം നേടിയ എസ്.എസ്.നവീൻ, റവന്യു ജില്ലാ സ്കൂൾ കായിക മേള ജാവലിൻ ത്രോയിൽ മൂന്നാം സ്ഥാനം നേടിയ കെ.കെ. ആൽവിൻ, വായന മത്സരം യുപി വിഭാഗം ലൈബ്രറി തലം ഒന്നും. രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ ആരോൺ വ്യാസ്, സിയ ലക്ഷ്മി, ആരാധ്യ ബിജിലേഷ്, എന്നിവരെ വടകര താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സി. കമ്മിറ്റി അംഗം പി. പി. ശ്രീധരൻ അനുമോദിച്ചു.

സ്വയം ശാക്തീകരണം എന്ന വിഷയത്തിൽ ഇന്റർനാഷണൽ മൈൻഡ് പവർ ലൈഫ് കോച്ച് അസ്ന ഇബ്രാഹിം ക്ലാസ്സെടുത്തു. ബാലാവേദി കൂട്ടുകാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ അനുമോദന  വേദിയിൽ രാജീവ് മേമുണ്ടയുടെ മാജിക് ഷോയും അരങ്ങേറി. ഗ്രാമീണ ഗ്രന്ഥാലയം ബാലവേദി സെക്രട്ടറി കൃഷ്ണ എസ് പ്രമോദ് സ്വാഗതവും നൈതിക രാജേഷ് നന്ദിയും പറഞ്ഞു.

RECOMMENDED NEWS

കണ്ണമ്പത്ത്കര തറമേല്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

കണ്ണമ്പത്ത്കര തറമേല്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

3 months ago
ചെങ്ങോട്ടേരി പരദേവത ക്ഷേത്ര തിറമഹോത്സവത്തിന് വെള്ളിയാഴ്ച കൊടിയേറ്റം

ചെങ്ങോട്ടേരി പരദേവത ക്ഷേത്ര തിറമഹോത്സവത്തിന് വെള്ളിയാഴ്ച കൊടിയേറ്റം

2 months ago
കോട്ടത്തുരുത്തി തിറ മഹോത്സവം ഏഴിന് തുടങ്ങും

കോട്ടത്തുരുത്തി തിറ മഹോത്സവം ഏഴിന് തുടങ്ങും

3 months ago
തളീക്കര കൊല്ലോംകണ്ടി പൊക്കി അമ്മ അന്തരിച്ചു

തളീക്കര കൊല്ലോംകണ്ടി പൊക്കി അമ്മ അന്തരിച്ചു

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal