Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കോഴിക്കോട് മെഡിക്കല്‍ കോളജ് കെട്ടിടത്തില്‍ നിന്ന് ചാടി രോഗി ജീവനൊടുക്കി

January 14, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. തലശ്ശേരി സ്വദേശി വൈദ്യരെ വീട്ടില്‍ അസ്‌കര്‍ ആണ് മരിച്ചത്.
പാന്‍ക്രിയാസ് അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രണ്ടുദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒമ്പതാംവാര്‍ഡില്‍ അഡ്മിറ്റായിരുന്ന അസ്‌കര്‍ ഇന്നു പുലര്‍ച്ചെയോടെ 31-ാം വാര്‍ഡില്‍ എത്തി ജനല്‍ വഴി ചാടുകയായിരുന്നു. ഉടന്‍ തന്നെ സെക്യൂരിറ്റി ജീവനക്കാര്‍ എത്തി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

RECOMMENDED NEWS

തിമിര ശസ്ത്രക്രിയ നിര്‍ണയ ക്യാമ്പ് നടത്തി; നിരവധി പേര്‍ പരിശോധനക്കെത്തി

5 months ago
ആനകളിടഞ്ഞ സംഭവം: അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ നല്‍കും

ആനകളിടഞ്ഞ സംഭവം: അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ നല്‍കും

4 months ago

ക്ലീന്‍ അരൂര്‍ പദ്ധതി: ശുചീകരണം നടത്തി

4 months ago
മലപ്പുറത്ത് നഴ്സിങ് വിദ്യാർഥിനി  തൂങ്ങി മരിച്ച നിലയിൽ

മലപ്പുറത്ത് നഴ്സിങ് വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal