Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ദേശീയപാത സമരം: ജാമ്യം നേടിയവര്‍ക്ക് സ്വീകരണം നല്‍കി

January 14, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

അഴിയൂര്‍: ദേശീയപാത വികസനത്തിന്റെ ഭാഗമായി കുഞ്ഞിപ്പള്ളി ടൗണിനെ ഇല്ലാതാക്കാനുള്ള നീക്കത്തെ ചെറുത്ത് തോല്പിക്കാനുള്ള സമരത്തില്‍ അറസ്റ്റ് വരിച്ച് ജാമ്യം നേടിയവര്‍ക്ക് കുഞ്ഞിപ്പള്ളി ടൗണില്‍ സ്വീകരണം നല്‍കി. കെ.ഹസ്സന്‍ കുട്ടി ഹാജി, ടി.ജി.നാസര്‍, എം.ഇസ്മായില്‍, കെ.അന്‍വര്‍ ഹാജി, കെ.പി.ചെറിയ കോയ, യു.എ.റഹീം, പി.ബാബുരാജ്, ഹാരിസ് മുക്കാളി, വി.പി.പ്രകാശന്‍, നവാസ് നെല്ലോളി, എ.വി. സെനീദ്, ഇ.എം.ഷാജി, സമീര്‍ കല്ലാമല, സാജിത് നെല്ലോളി, എം.മനാഫ് ടി.സി.എച്ച് ലത്തീഫ് എന്നിവര്‍ നേതൃത്വം നല്‍കി.

 

RECOMMENDED NEWS

ഹമാസിന് ട്രംപിന്റെ അന്ത്യശാസനം; ഗാസയില്‍ നിന്ന് എല്ലാ ബന്ദികളെയും മോചിപ്പിക്കണം

ഹമാസിന് ട്രംപിന്റെ അന്ത്യശാസനം; ഗാസയില്‍ നിന്ന് എല്ലാ ബന്ദികളെയും മോചിപ്പിക്കണം

3 months ago
ഗള്‍ഫില്‍ ഇന്ന് റംസാന്‍ വ്രതാരംഭം; കേരളത്തില്‍ നാളെ

അഴിയൂരില്‍ ഈദ് ഗാഹ് സംഘടിപ്പിക്കുന്നു

2 months ago
വയനാട് തുരങ്ക പാതയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി;  നിര്‍മാണം അതീവ ശ്രദ്ധയോടെ വേണമെന്ന് നിര്‍ദേശം

വയനാട് തുരങ്ക പാതയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി; നിര്‍മാണം അതീവ ശ്രദ്ധയോടെ വേണമെന്ന് നിര്‍ദേശം

2 weeks ago
മെന്‍സ്ട്രുവല്‍ കപ്പ് വിതരണവും ബോധവല്‍കരണവും നടത്തി

മെന്‍സ്ട്രുവല്‍ കപ്പ് വിതരണവും ബോധവല്‍കരണവും നടത്തി

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal