മുതൽ 31 വരെ പുസ്തകമേള നടക്കും. കേരളത്തിലെ പ്രമുഖരായ എല്ലാ പബ്ലിഷർന്മാരുടെയും പുസ്തകം മേളയിൽ ലഭ്യമാണ്.
ആയിരത്തിലധികം ടൈറ്റിലുകളിലായി 10000 ൽ അധികം പുസ്തകങ്ങൾ മേളയിലുണ്ടാവും. കഥ, കവിത, നോവൽ, രാഷ്ട്രീയം, ആത്മകഥ, ചരിത്ര പുസ്തകങ്ങൾ ബാലസാഹിത്യങ്ങൾ, നാടകങ്ങൾ, ലേഖനങ്ങൾ തുടങ്ങി പ്രമുഖരായ എല്ലാ എഴുത്തുകാരുടെയും ഏറ്റവും പുതിയ പുസ്തകങ്ങൾ ഉൾപ്പെടെ മേളയിൽ ലഭ്യമാണ്. ആകർഷകമായ വിലക്കിഴിവ് ഏര്‍പെടുത്തിയിട്ടുണ്ട്. പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് നോവലിസ്റ്റ് എം.വി.ജനാര്‍ദനന്‍ നിര്‍വഹിക്കും.
ദിവസവും രാവിലെ 10 മുതൽ രാത്രി ഒമ്പതു വരെയാണ് മേളയുടെ പ്രവര്‍ത്തനം.