Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ദേശീയം

മദ്രസകൾ രാജ്യനന്മക്ക്; വടകരയിൽ സെമിനാർ ഒരുക്കി എസ്എംഎ

January 13, 2025
in ദേശീയം
A A
Share on FacebookShare on Twitter

വടകര: സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ്എംഎ) ജില്ലാ സമ്മേളനത്തിന്റെ

ഭാഗമായി മദ്റസകൾ രാജ്യ നന്മക്ക് എന്ന പ്രമേയത്തിൽ വടകര റോയൽ ഓഡിറ്റോറിയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎൽഎ സെമിനാർ ഉദ്ഘാടനം ചെയ്തു.

മദ്രസകൾ രാജ്യ പുരോഗതിക്ക് ആവശ്യമാണെന്നും അസത്യങ്ങൾ പ്രചരിപ്പിച്ചു സമൂഹത്തിൽ ഛിദ്രത വളർത്തുന്നവരെ ഭരണകൂടം തിരുത്തണമെന്നും  കുഞ്ഞമ്മദ് കുട്ടി പറഞ്ഞു.

ജില്ലാ ട്രെയിനിംഗ് പ്രസിഡണ്ട് സ്വലാഹുദ്ധീൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. അബ്ദു റഷീദ് മുസ്ലിയാർ ആയഞ്ചേരി, മുനീർ സഖാഫി, അബ്ദുറഹ്മാൻ നരിക്കുനി, ഹുസൈൻ കുന്നത്ത്, ഹാരിസ് സഖാഫി, കുഞ്ഞമ്മദ്, ജബ്ബാർ കുറ്റ്യാടി എന്നിവർ സംസാരിച്ചു. കെ.എം അബ്ദുൽ ഹമീദ് സ്വാഗതവും വി.പി.കെ സലാം നന്ദിയും പറഞ്ഞു.

RECOMMENDED NEWS

സോഫ്റ്റ് ബേസ് ബോളില്‍ കേരളത്തിന് കിരീടം; കടത്തനാടിന് അഭിമാനമായി കെ.ടി.മൃദുല

5 months ago
വാണിമേല്‍ ചുഴലിക്കര കുഞ്ഞബ്ദുള്ള അന്തരിച്ചു

വാണിമേല്‍ ചുഴലിക്കര കുഞ്ഞബ്ദുള്ള അന്തരിച്ചു

5 days ago
അനന്തപുരി ഉണര്‍ന്നു; കൗമാര കലാപൂരത്തിന് കൊടി ഉയര്‍ന്നു

അനന്തപുരി ഉണര്‍ന്നു; കൗമാര കലാപൂരത്തിന് കൊടി ഉയര്‍ന്നു

5 months ago
ഒരുങ്ങാം ഇടവിള കൃഷിക്ക്; വിത്തുകള്‍ വിതരണം ചെയ്തു

ഒരുങ്ങാം ഇടവിള കൃഷിക്ക്; വിത്തുകള്‍ വിതരണം ചെയ്തു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal