Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വടകരയില്‍ മധ്യവയസ്‌കന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

January 13, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

വടകര: പുത്തൂര്‍ അക്ലോത്ത് നട റോഡിലെ വാഴത്തോട്ടത്തില്‍ മധ്യവയസ്‌കന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. കുരിക്കിലാട് താമസിക്കുന്ന വൈക്കിലശേരി റോഡ് കുറ്റിക്കാട്ടില്‍ ചന്ദ്രനാണ് (62) മരിച്ചത്. ഇന്നു രാവിലെയാണ് അക്ലോത്ത്‌നടയില്‍ പൊക്കം കുറഞ്ഞ മതിലിനോട് ചേര്‍ന്ന് മൃതദേഹം കാണപ്പെട്ടത്. ശരീരത്തിന്റെ നല്ലൊരു ഭാഗവും കത്തിക്കരിഞ്ഞ നിലയിലാണ്. വാഴക്കുല കൊത്താന്‍ എത്തിയ സ്ഥലം ഉടമയാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കാണുന്നത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. വടകര പോലീസ് സ്ഥലത്തെത്തി. ഭാര്യ: വനജ.  മക്കൾ: വിജീഷ്, വിജിത്ത്. മരുമകൾ: അശ്വതി.

RECOMMENDED NEWS

ആയഞ്ചേരിയില്‍ വീട് തകര്‍ന്നു; കുടുംബം രക്ഷപ്പെട്ടത് ഭാഗ്യത്തിന്

ആയഞ്ചേരിയില്‍ വീട് തകര്‍ന്നു; കുടുംബം രക്ഷപ്പെട്ടത് ഭാഗ്യത്തിന്

2 weeks ago
വാടക വീടിന്റെ ടെറസിൽ‌  കഞ്ചാവ് ചെടികൾ; കേന്ദ്ര സർക്കാർ ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

വാടക വീടിന്റെ ടെറസിൽ‌ കഞ്ചാവ് ചെടികൾ; കേന്ദ്ര സർക്കാർ ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

2 months ago
മേമുണ്ട തടത്തില്‍ മീത്തല്‍ കൃഷ്ണനുണ്ണി അന്തരിച്ചു

മേമുണ്ട തടത്തില്‍ മീത്തല്‍ കൃഷ്ണനുണ്ണി അന്തരിച്ചു

2 weeks ago
50 ശതമാനം പിഡബ്യുഡി റോഡുകളും ഉന്നതനിലവാരത്തിലാക്കി: മന്ത്രി പി.എ.മുഹമ്മദ് റിയാസ്

50 ശതമാനം പിഡബ്യുഡി റോഡുകളും ഉന്നതനിലവാരത്തിലാക്കി: മന്ത്രി പി.എ.മുഹമ്മദ് റിയാസ്

5 days ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal