Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കോണ്‍ഗ്രസില്‍ വാര്‍ഡ് പ്രസിഡന്റുമാര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ്

January 13, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

വടകര: കോണ്‍ഗ്രസ് വടകര മണ്ഡലം കമ്മിറ്റിക്ക് കീഴിലുള്ള മുഴുവന്‍ വാര്‍ഡ് പ്രസിഡന്റുമാര്‍ക്കും ഐഡന്റിറ്റി കാര്‍ഡ് വിതരണം ചെയ്തു. ബ്ലോക്ക് ഓഫീസില്‍ നടന്ന പരിപാടി യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.കെ.പ്രേമന്‍ അധ്യക്ഷത വഹിച്ചു, ബ്ലോക്ക് പ്രസിഡന്റ് സതീശന്‍ കുരിയാടി, പി.എസ്.രഞ്ജിത്ത് കുമാര്‍, രഞ്ജിത്ത് കണ്ണൊത്ത്, നടക്കല്‍ വിശ്വനാഥന്‍, അജേഷ് കോയാന്റവിട, എം.സുരേഷ്ബാബു, ടി.പി.ശ്രീലേഷ്, കെ.സുനില്‍കുമാര്‍, കെ.പി.നജീബ്, എ.പ്രേമകുമാരി, അജിത.സി, റീജ പറമ്പത്ത്, ഫൈസല്‍ തങ്ങള്‍, കെ.വി.രാജന്‍, വേണുഗോപാലന്‍.എം, എം.രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

RECOMMENDED NEWS

മേമുണ്ട മഠം നാഗക്ഷേത്രം ആയില്യം ആഘോഷം ഞായറാഴ്ച മുതല്‍

മേമുണ്ട മഠം നാഗക്ഷേത്രം ആയില്യം ആഘോഷം ഞായറാഴ്ച മുതല്‍

3 months ago
കളരി ഗുരുക്കന്‍മാരെ ആദരിച്ചു

കളരി ഗുരുക്കന്‍മാരെ ആദരിച്ചു

1 month ago
മേപ്പയില്‍ ഇല്ലത്ത് മാധവി അന്തരിച്ചു

മേപ്പയില്‍ ഇല്ലത്ത് മാധവി അന്തരിച്ചു

1 month ago
ദേവര്‍കോവില്‍ എടച്ചേരി കുഞ്ഞബ്ദുല്ല മൗലവി അന്തരിച്ചു

ദേവര്‍കോവില്‍ എടച്ചേരി കുഞ്ഞബ്ദുല്ല മൗലവി അന്തരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal