Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

വിദ്യാര്‍ഥികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസൊരുക്കി കടത്തനാട് കോളജ്

January 12, 2025
in വിദ്യാഭ്യാസം
A A
Share on FacebookShare on Twitter

വടകര: പ്ലസ് ടു, കോളജ് വിദ്യാര്‍ഥികള്‍ക്കായി കടത്തനാട് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് സൗജന്യ കരിയര്‍ ഗൈഡന്‍സ്, മോട്ടിവേഷന്‍, ഓറിയന്റേഷന്‍ ക്ലാസുകള്‍ സംഘടിപ്പിച്ചു. വടകര ടൗണ്‍ ഹാളില്‍ നടന്ന പരിപാടി കോളജ് ചെയര്‍മാന്‍ ഡോ. കെ.എം.സുഭാഷ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ പ്രിന്‍സിപ്പള് ഡോ. കെ.സി.ബബിത അധ്യക്ഷത വഹിച്ചു. പ്രമുഖ ട്രെയിനര്‍മാരായ രാജമണി പുളിക്കുല്‍, ജാഫര്‍ സിദ്ധിഖ്, എന്നിവര്‍ വിവിധ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. പി.പി.രാജന്‍, മുഹമ്മദ് പൂറ്റൊല്‍, എസ്.ആര്‍.അനുശ്രീ, ആര്‍.അക്ഷയ, പി.എം.മോഹനന്‍, രേഷ്മ കുഞ്ഞിരാമന്‍, കെ.എം. ജിന്‍സി, എന്‍.കെ.മായ, ആര്‍.അപര്‍ണ എന്നിവര്‍ സംസാരിച്ചു.

RECOMMENDED NEWS

അഴിയൂർ കുഞ്ഞിപ്പള്ളിയിൽ ദേശീയപാത വികസന പ്രവൃത്തി തടഞ്ഞു; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു

5 months ago

സിപിഎം ജില്ലാ സമ്മേളനം: അറിവിന്‍ വഴിയില്‍ പുസ്തകോത്സവം തുടങ്ങി

5 months ago
ലഹരിക്കെതിരെ പ്രതിജ്ഞയുമായി വട്ടോളി മഹല്ല് കമ്മിറ്റി

ലഹരിക്കെതിരെ പ്രതിജ്ഞയുമായി വട്ടോളി മഹല്ല് കമ്മിറ്റി

2 months ago
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal