Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

അഖില കേരള ക്രിക്കറ്റ് ടൂർണമെന്റ് : ദോസ്താന ബ്രദേഴ്സ് ജേതാക്കളായി

January 11, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

നാദാപുരം: ലൂളി ബ്രദേഴ്സ് തെരുവമ്പറമ്പ് ടാസ്ക് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച

അഖില കേരള ക്രിക്കറ്റ് ടൂർണമെന്റിൽ ദോസ്താന ബ്രദേഴ്സിനു വേണ്ടി ജേഴ്സി അണിഞ്ഞ തിരുവനന്തപുരം ജില്ലാ ടീം ജേതാക്കളായി. രണ്ട് ദിവസങ്ങളിലായി നടന്ന ടൂർണ്ണമെന്റ് പ്രദേശത്തിന് ഉത്സവഛായ സമ്മാനിച്ചു.

കെ ജി ബ്രദേഴ്സാണ് റണ്ണേഴ്സപ്പ്. മികച്ച ബാറ്റ്‌സ്മാനായി വെഞ്ഞാറാമൂട് സ്വദേശി എം.വി.പി. റാമും മികച്ച ബോളറായി റിയാസ് മലിംഗയും തെരഞ്ഞെടുക്കപ്പെട്ടു. ജേതാക്കൾക്ക് റിയാസ് ലൂളി, ഇ.ഹാരിസ് എന്നിവർ ട്രോഫികൾ സമ്മാനിച്ചു.

RECOMMENDED NEWS

കുളം നികത്തിയതിനെതിരെ സ്വതന്ത്ര കര്‍ഷകസംഘം രംഗത്ത്

കുളം നികത്തിയതിനെതിരെ സ്വതന്ത്ര കര്‍ഷകസംഘം രംഗത്ത്

3 months ago
മയ്യന്നൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

മയ്യന്നൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

2 months ago
മാനവിക ഐക്യം സുദൃഢമാക്കാന്‍ വിശ്വാസികള്‍ തയ്യാറാവണം: വിസ്ഡം യൂത്ത്

മാനവിക ഐക്യം സുദൃഢമാക്കാന്‍ വിശ്വാസികള്‍ തയ്യാറാവണം: വിസ്ഡം യൂത്ത്

3 months ago

തലശ്ശേരിയിൽ ആംബുലൻസിന്റെ വഴി മുടക്കിയത് ഡോക്ടർ; പോലീസ് കേസെടുത്തു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal