Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

ഇരട്ട എ ഗ്രേഡിന്റെ തിളക്കം; യുക്തക്ക് ജന്മനാട്ടില്‍ അനുമോദനം

January 10, 2025
in വിദ്യാഭ്യാസം, സാംസ്‌കാരികം
A A
ഇരട്ട എ ഗ്രേഡിന്റെ തിളക്കം; യുക്തക്ക് ജന്മനാട്ടില്‍ അനുമോദനം
Share on FacebookShare on Twitter

ചോറോട് ഈസ്റ്റ്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മിമിക്രിയിലും ഓട്ടംതുള്ളലിലും എ ഗ്രേഡ് നേടിയ യുക്തക്ക് ഗ്രാമശ്രീ അയല്‍പക്ക സൗഹൃദ വേദിയുടെ അനുമോദനം. മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് യുക്ത. ശാലിനി അമ്മയും പ്രവാസിയായ അനില്‍കുമാര്‍ പിതാവുമാണ്. ചോറോട് ഈസ്റ്റിലെ കല്‍ഹാര വീട്ടില്‍ നടന്ന ചടങ്ങില്‍ ഗ്രാമശ്രീ പ്രസിഡന്റ് പ്രസാദ് വിലങ്ങില്‍ യുക്തയ്ക്ക് ഉപഹാരം നല്‍കി. വനിതാവേദി ഭാരവാഹികളായ നിര്‍മ്മല പൊന്നമ്പത്ത്-പുഷ്പ കുളങ്ങരത്ത് എന്നിവര്‍ പൊന്നാടയണിയിച്ചു. സെക്രട്ടറി സജിത് ചാത്തോത്ത്, മഹേഷ് കുമാര്‍ പി..കെ., ബാബു വി.എം., എന്‍.കെ.വാസു, ടി.കെ.മോഹനന്‍, ഷാജു ബി., മോഹനന്‍.എന്‍.കെ, ബാബു കെ.എം, എന്‍.കെ.അജിത് കുമാര്‍, മോഹനന്‍ വി.എം, മനോജന്‍ ടി.കെ., അസിസ് കുന്നിക്കാവില്‍, സത്യന്‍ സി എച്ച്, മഹേഷ് ടി.കെ, സുരേഷ് മലയില്‍ യൂസഫ് എന്നിവര്‍ പങ്കെടുത്തു.

RECOMMENDED NEWS

ചൊക്ലി നാടകോത്സവം 26 മുതല്‍; 5 ദിവസം 15 നാടകങ്ങള്‍, എല്ലാം സൗജന്യം

ചൊക്ലി നാടകോത്സവം 26 മുതല്‍; 5 ദിവസം 15 നാടകങ്ങള്‍, എല്ലാം സൗജന്യം

1 month ago

യുക്തക്ക് യൂത്ത് കോണ്‍ഗ്രസിന്റെ അനുമോദനം

5 months ago
പുതുപ്പണത്തെ മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറുമായ വി.കെ.ബാലന്‍ അന്തരിച്ചു

പുതുപ്പണത്തെ മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറുമായ വി.കെ.ബാലന്‍ അന്തരിച്ചു

1 month ago

മില്ലുടമക്കും മാതാവിനും നേരെയുണ്ടായ അക്രമം അപലപനീയം: പാറക്കല്‍ അബ്ദുല്ല

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal