Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

എം.വി.ഗോവിന്ദന്റെ പ്രസ്താവന എംടിയോടുള്ള അവഹേളനം: എന്‍.വേണു

January 10, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

വടകര: അന്തരിച്ച സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍നായര്‍ സിപിഎമ്മിന്റെ കൊലപാതക രാഷ്ടീയത്തെ പിന്തുണച്ചുവെന്ന എം.വി.ഗോവിന്ദന്റെ പ്രസ്താവന എംടിയെ അവഹേളിക്കുന്നതാണെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു പ്രസ്താവിച്ചു. ടി.പി.ചന്ദ്രശേഖരനെ സിപി എം ക്രിമിനലുകള്‍ നിഷ്ഠൂരമായി വധിച്ചപ്പോള്‍ ജനാധിപത്യബോധമുള്ളവരും മാനുഷികതയില്‍ വിശ്വസിക്കുന്നവരുമായ മുഴുവന്‍ എഴുത്തുകാരും സാംസ്്കാരിക പ്രവര്‍ത്തകരും ഏകസ്വരത്തില്‍ അതിനെ അപലപിച്ചു. ഇക്കൂട്ടത്തില്‍ എംടി ഉണ്ടായിരുന്നില്ല എന്നതാണ് എം.വി.ഗോവിന്ദനെ സന്തോഷിപ്പിക്കുന്നത്. കൊലപാതക രാഷ്ട്രീയത്തെ പിന്തുണക്കുകയാണ് സാഹിത്യകാരന്മാരുടെ ധര്‍മ്മം എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഉദ്‌ബോധിപ്പിക്കുന്നത്. അങ്ങേയറ്റം പരിഹാസ്യമായ ഈ നിലപാട് ജനാധിപത്യമൂല്യങ്ങളെ പരിഹസിക്കുന്നതാണെന്നും എന്‍.വേണു പറഞ്ഞു.

RECOMMENDED NEWS

അനുമോദന സദസും സ്വാഗത സംഘം രൂപീകരണവും

അനുമോദന സദസും സ്വാഗത സംഘം രൂപീകരണവും

2 months ago
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പുത്തനുണര്‍വ്; മഹാത്മാ കുടുംബസംഗമം നടത്തി

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പുത്തനുണര്‍വ്; മഹാത്മാ കുടുംബസംഗമം നടത്തി

3 months ago
അശാസ്ത്രീയ വാര്‍ഡ് വിഭജനം: 27 ന് യുഡിഎഫ് മാര്‍ച്ച്

അശാസ്ത്രീയ വാര്‍ഡ് വിഭജനം: 27 ന് യുഡിഎഫ് മാര്‍ച്ച്

2 weeks ago
ലൈഫ് പദ്ധതി: കൊയിലാണ്ടിക്ക് ശ്രദ്ധേയ നേട്ടം

ലൈഫ് പദ്ധതി: കൊയിലാണ്ടിക്ക് ശ്രദ്ധേയ നേട്ടം

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal