Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഓട്ടോ തൊഴിലാളി കൂട്ടായ്മയായ വടകര സ്‌ക്വാഡിന് ആസ്ഥാനമായി

January 10, 2025
in പ്രാദേശികം
A A
ഓട്ടോ തൊഴിലാളി കൂട്ടായ്മയായ വടകര സ്‌ക്വാഡിന് ആസ്ഥാനമായി
Share on FacebookShare on Twitter

വടകര: സമൂഹനന്മക്കായി പ്രവര്‍ത്തിക്കുന്ന ഓട്ടോ തൊഴിലാളികളുടെ കൂട്ടായ്മയായ വടകര സ്‌ക്വാഡിന് ആസ്ഥാനമായി. മുനിസിപ്പല്‍ ഓഫീസ് പരിസരത്ത് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.സബിന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു.
അപകടത്തില്‍പെടുന്നവരെ സഹായിക്കുന്നത് ഉള്‍പെടെയുള്ള കാര്യങ്ങള്‍ ചെയ്യുന്നതിനാണ് വടകര സ്‌ക്വാഡിന് രൂപം നല്‍കിയത്. ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്ന സ്‌ക്വാഡില്‍ അമ്പതോളം പേര്‍ അംഗങ്ങളാണ്.
ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ സിറാജ് വടകര അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ റൈഹാനത്ത് എം.പി, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സത്യജിത്ത് എം.എസ്, എസ്‌സിപിഒ സജു രഘുരാമന്‍, അസിസ്റ്റന്റ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജീഷ് ഇ.കെ, എയ്ഞ്ചല്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.പി രാജന്‍, റമീസ് കെ, നിസാം എന്‍.വി എന്നിവര്‍ പ്രസംഗിച്ചു.
ഇതോടൊപ്പം ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന ജീവന്‍ രക്ഷാ പരിശീലനം നല്‍കി. എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ ട്രെയിനര്‍ പി.പി.സത്യനാരായണന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

RECOMMENDED NEWS

മയക്ക്മരുന്ന് മാഫിയക്കെതിരെ ജനകീയ പ്രതിരോധം ഉയരണം: താലൂക്ക് വികസന സമിതി

ലഹരിക്കെതിരെ കൂട്ടയോട്ടവും അനുമോദനവും 15ന്

2 months ago
ഉമ തോമസ് എംഎൽഎ കണ്ണ് തുറന്നു; ആരോഗ്യനിലയിൽ പുരോഗതി

ഉമ തോമസ് അപകടം: കലൂര്‍ സ്റ്റേഡിയത്തിലെ മൃദം​ഗനാദം നൃത്തപരിപാടിയുടെ 3 സംഘാടക സ്ഥാപനങ്ങളിൽ ജിഎസ്ടി റെയ്ഡ്

5 months ago
വിലങ്ങാട് ഉരുള്‍പൊട്ടല്‍: പുനരുദ്ധാരണം വേഗത്തിലാക്കണമെന്ന് സിപിഐ

വിലങ്ങാട് ഉരുള്‍പൊട്ടല്‍: പുനരുദ്ധാരണം വേഗത്തിലാക്കണമെന്ന് സിപിഐ

2 months ago
കണ്ണമ്പത്ത്കര തറമേല്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

കണ്ണമ്പത്ത്കര തറമേല്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal