Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

തേങ്ങാക്കൂടക്ക് തീപിടിച്ചു; കുതിച്ചെത്തി ഫയര്‍ഫോഴ്‌സ്

January 10, 2025
in പ്രാദേശികം
A A
തേങ്ങാക്കൂടക്ക് തീപിടിച്ചു; കുതിച്ചെത്തി ഫയര്‍ഫോഴ്‌സ്
Share on FacebookShare on Twitter

കൊയിലാണ്ടി: നഗരഹൃദയത്തില്‍ ഫയര്‍ സ്റ്റേഷനു സമീപം ലക്ഷ്മി നിവാസില്‍ വിശ്വനാഥന്റെ വീടിനോട് ചേര്‍ന്ന തേങ്ങാകൂടക്ക് തീപിടിച്ചു. ഇന്നു രാവിലെയാണ് തീപിടിത്തമുണ്ടായത്. വിവരം കിട്ടിയതിനെ തുടര്‍ന്ന് സ്റ്റേഷനില്‍ നിന്നു സേനാംഗങ്ങള്‍ കുതിച്ചെത്തുകയും വെള്ളം ഉപയോഗിച്ച് തീ പൂര്‍ണമായും അണയ്ക്കുകയും ചെയ്തു. പെട്ടെന്ന് തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ ആശ്വാസമായി.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ബി.കെ.അനൂപിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ജാഹിര്‍ എം,ബിനീഷ് കെ,നിധി പ്രസാദ് ഇ എം, അനൂപ് എന്‍ പി, ഇന്ദ്രജിത്ത്.ഐ, നിതിന്‍ രാജ്, ഹോം ഗാര്‍ഡുമാരായ ഓംപ്രകാശ്, അനില്‍കുമാര്‍, ബാലന്‍ ഇ എം, രാംദാസ് വി സോമകുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

RECOMMENDED NEWS

ഹരിത കുറിഞ്ഞാലിയോട്; ചൈത്ര സന്ധ്യ എട്ടിന്

ഹരിത കുറിഞ്ഞാലിയോട്; ചൈത്ര സന്ധ്യ എട്ടിന്

4 months ago
മൈത്രി 140 അംബേദ്കർ പ്രഭാഷണ പരമ്പരക്ക് നാളെ തുടക്കം

മൈത്രി 140 അംബേദ്കർ പ്രഭാഷണ പരമ്പരക്ക് നാളെ തുടക്കം

4 months ago
കേന്ദ്ര അവഗണനക്കെതിരെ എല്‍ഡിഎഫ് പ്രതിഷേധം; വടകരയില്‍ മാര്‍ച്ചും ധര്‍ണയും

കേന്ദ്ര അവഗണനക്കെതിരെ എല്‍ഡിഎഫ് പ്രതിഷേധം; വടകരയില്‍ മാര്‍ച്ചും ധര്‍ണയും

3 months ago

ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്, കടലാക്രമണ മുന്നറിയിപ്പ്

4 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal