Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ജല ജീവന്‍ കുടിവെള്ള പൈപ്പ് ലൈന്‍ നന്നാക്കണം: ഗ്രാമസഭ

January 10, 2025
in പ്രാദേശികം
A A
ജല ജീവന്‍ കുടിവെള്ള പൈപ്പ് ലൈന്‍ നന്നാക്കണം: ഗ്രാമസഭ
Share on FacebookShare on Twitter

വട്ടോളി: കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ നിരവധിയിടങ്ങളില്‍ ജലജീവന്‍ പൈപ്പ് ലൈന്‍ തകരാറിലായി വെള്ളം പാഴാകുകയാണെന്നും ഇത് അടിയന്തരമായി പരിഹരിക്കണമെന്നും ഗ്രാമസഭ ആവശ്യപ്പെട്ടു. പൈപ്പ് ലൈനിനായി കീറിയ റോഡ് കോണ്‍ക്രീറ്റ് ചെയ്യണമെന്നു ഗ്രാമസഭ അഭ്യര്‍ഥിച്ചു.
വാര്‍ഡ് മെമ്പര്‍ വനജ ഒതയോത്ത് അടുത്ത വര്‍ഷത്തെ പദ്ധതി രൂപരേഖ അവതരിപ്പിച്ചു. കണ്‍വീനര്‍ എലിയാറ ആനന്ദന്‍, വി.പി.വാസു, പി.പി.സ്‌നിത എം.അബ്ദുള്ള, രാഘവന്‍, കെ.പി.അമ്മത്, രാധ, ആശാവര്‍ക്കര്‍ മിനി എന്നിവര്‍ പ്രസംഗിച്ചു.

RECOMMENDED NEWS

വില്യാപ്പള്ളിയിലെ തീവെപ്പ്: റൂറല്‍ എസ്പിയെ കണ്ട് നേതാക്കള്‍

വില്യാപ്പള്ളിയിലെ തീവെപ്പ്: റൂറല്‍ എസ്പിയെ കണ്ട് നേതാക്കള്‍

1 month ago
സിഎസ്‌ഐ കോളജിന് ഹരിത ക്യാമ്പസ് പദവി; അംഗീകാരം കൈമാറി

സിഎസ്‌ഐ കോളജിന് ഹരിത ക്യാമ്പസ് പദവി; അംഗീകാരം കൈമാറി

3 months ago
താവുള്ളകൊല്ലി പുതുകുളങ്ങര കണാരന്‍ അന്തരിച്ചു

താവുള്ളകൊല്ലി പുതുകുളങ്ങര കണാരന്‍ അന്തരിച്ചു

1 month ago
സര്‍വ്വശിക്ഷ അഭിയാന്‍ ഫണ്ട് തടഞ്ഞ കേന്ദ്ര നടപടി പിന്‍വലിക്കണം: എഐഎസ്എഫ്

സര്‍വ്വശിക്ഷ അഭിയാന്‍ ഫണ്ട് തടഞ്ഞ കേന്ദ്ര നടപടി പിന്‍വലിക്കണം: എഐഎസ്എഫ്

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal