Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

എംടി സ്മരണയില്‍ മുക്കാളിയില്‍ ഫിലിം പ്രദര്‍ശനം നടത്തി

January 9, 2025
in സാംസ്‌കാരികം
A A
എംടി സ്മരണയില്‍ മുക്കാളിയില്‍ ഫിലിം പ്രദര്‍ശനം നടത്തി
Share on FacebookShare on Twitter

ചോമ്പാല: മുക്കാളി ദൃശ്യം ഫിലിം സൊസൈറ്റി ആഭിമുഖ്യത്തില്‍ എം.ടി.വാസുദേവന്‍ നായര്‍ അനുസ്മരണവും എംടി ഫിലിം പ്രദര്‍ശനവും നടത്തി. അനുസ്മരണം ചെറുകഥാകൃത്ത് പി.കെ.നാണു ഉദ്ഘാടനം നടത്തി. മലയാളിയും മലയാളവും ഉള്ളടത്തോളം എംടിയുടെ രചനകള്‍ നിലനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. സി.എച്ച്.അച്ച്യുതന്‍ നായര്‍ അധ്യഷത വഹിച്ചു. സാഹിത്യകാരന്‍ വി.കെ.പ്രഭാകരന്‍, പി.ബാബുരാജ്, പ്രദീപ് ചോമ്പാല, വി.പി.സുരേ ന്ദ്രന്‍, അഡ്വ ഒ.ദേവരാജ്, സോമന്‍ മാഹി, വി.പി.മോഹന്‍ദാസ്, കെ.പി.ഗോവിന്ദന്‍, കെ.മനോജ്, കെ.പി.വിജയന്‍, വി.പി.രാഘവന്‍ എന്നിവര്‍ സംസാരിച്ചു.

RECOMMENDED NEWS

ആയഞ്ചേരി കുനീമ്മല്‍ രാജീവന്റെ ദുരൂഹ മരണം: പോലീസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്ന് സര്‍വകക്ഷി സംഘം

ആയഞ്ചേരി കുനീമ്മല്‍ രാജീവന്റെ ദുരൂഹ മരണം: പോലീസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്ന് സര്‍വകക്ഷി സംഘം

1 month ago
എതിര്‍പിന്റെ മുനയൊടിക്കാന്‍ എമ്പുരാന്‌  വെട്ട് വീഴും

എതിര്‍പിന്റെ മുനയൊടിക്കാന്‍ എമ്പുരാന്‌ വെട്ട് വീഴും

2 months ago
മുത്താമ്പി പുഴയില്‍ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി

മുത്താമ്പി പുഴയില്‍ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി

1 month ago
ഇരുമ്പ് പൈപ്പ്‌ലൈന്‍ മുറിച്ചുമാറ്റി; വെള്ളമൊഴുക്ക് തടസം നീങ്ങി

ഇരുമ്പ് പൈപ്പ്‌ലൈന്‍ മുറിച്ചുമാറ്റി; വെള്ളമൊഴുക്ക് തടസം നീങ്ങി

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal