Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സൗജന്യ കരിയർ, മോട്ടിവേഷൻ ക്ലാസ് 12ന്

January 9, 2025
in പ്രാദേശികം
A A
സൗജന്യ കരിയർ, മോട്ടിവേഷൻ ക്ലാസ് 12ന്
Share on FacebookShare on Twitter

വടകര: കീഴൽ കടത്തനാട് ആർട്‌സ് ആൻഡ് സയൻസ് കോളേജിന്റെ നേതൃത്വത്തിൽ 12ന് വടകര ടൗൺഹാളിൽ ഹയർസെക്കന്ററിവിദ്യാർഥികൾക്കായി സൗജന്യ കരിയർ ഓറിയന്റേഷൻ ക്ലാസും മോട്ടിവേഷൻ ക്ലാസും നടത്തുന്നു.

രാവിലെ ഒമ്പതുമണിക്ക് രജിസ്‌ട്രേഷൻ തുടങ്ങും. ഉച്ചയ്ക്ക് ഒന്നര വരെയാണ് ക്ലാസ്. വിദഗ്ധർ ക്ലാസ് നയിക്കും. ഫോൺ : 6282904949. രക്ഷിതാക്കൾക്കും പങ്കെടുക്കാം.

RECOMMENDED NEWS

എസ്എന്‍ഡിപി യോഗം വടകര യൂനിയന്‍ കൗണ്‍സിലര്‍  പൂളത്തറ കൃഷ്ണന്‍ അന്തരിച്ചു

പൂളത്തറ കൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ചു

1 month ago
അബ്ദുള്‍ റഹീമിന്റെ മോചനം നീളുന്നു; കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി

റഹീമിന്റെ മോചനം നീളുന്നു; കേസ് മാര്‍ച്ച് 18ന് വീണ്ടും പരിഗണിക്കും

3 months ago
പുറമേരി കുഞ്ഞലൂർ വാർഡിലെ ഉപതെരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക 28 ന് പ്രസിദ്ധീകരിക്കും

പുറമേരി കുഞ്ഞലൂർ വാർഡിലെ ഉപതെരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക 28 ന് പ്രസിദ്ധീകരിക്കും

5 months ago

ഇന്നും അതിതീവ്ര മഴ; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

1 week ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal