Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

ആനോറേമ്മൽ എ.ബാബു അന്തരിച്ചു

January 10, 2025
in ചരമം
A A
ആനോറേമ്മൽ എ.ബാബു അന്തരിച്ചു
Share on FacebookShare on Twitter

പുറമേരി: പരേതനായ ആനോറേമ്മൽ കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ ( കാങ്ങാട്ട് ഇടവന ) മകൻ എ.ബാബു (റിട്ട. റെയിൽവേ-71)

അന്തരിച്ചു. പുറമേരിയിലെ ഹോമിയോ ഡോക്ടറായിരുന്ന ചിറക്കരക്കണ്ടി സി.എച്ച് നാരായണൻ അടിയോടിയുടെ മകള്‍
ശ്രീലതയാണ് ഭാര്യ. മക്കൾ: ശ്രീനാഥ് (അധ്യാപകൻ എംഇടി നാദാപുരം),  ശ്രുതി. മരുമക്കള്‍: സുമേഷ് (എയർപോർട്ട്),  നിത (ടീച്ചർ പ്രോവിഡൻസ് കല്ലാച്ചി). സഹോദരങ്ങൾ: കമലാക്ഷി ( വാസന്തി)  ഇടക്കുടി ഇരിങ്ങണ്ണൂർ, ശോഭന ബാലുശ്ശേരി, ഉഷ പുറമേരി (ടീച്ചർ പ്രോവിഡൻസ് കല്ലാച്ചി), വിനോദ് കുമാർ, പ്രമോദ് കുമാർ (സംഗീത അധ്യാപകൻ), പരേതരായ ഗോപി (ആനോറേമ്മൽ), സത്യനാഥൻ, ഗംഗാധരൻ. സഞ്ചയനം: ശനിയാഴ്ച രാവിലെ ഒമ്പതിന്

 

RECOMMENDED NEWS

സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ സമ്മേളനം 14ന് കൊയിലാണ്ടിയില്‍

5 months ago
വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പെണ്‍കുട്ടികള്‍ക്ക് ഭീഷണി; യുവാവ് പിടിയില്‍

വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പെണ്‍കുട്ടികള്‍ക്ക് ഭീഷണി; യുവാവ് പിടിയില്‍

3 months ago

ഇരട്ട എ ഗ്രേഡ്: നൈതിക രതീപിന് അനുമോദനം

5 months ago
ആശ്വാസ വാര്‍ത്തയെത്തി; താനൂരില്‍ നിന്നു കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

ആശ്വാസ വാര്‍ത്തയെത്തി; താനൂരില്‍ നിന്നു കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal