വില്യാപ്പള്ളി: പൊന്മേരി പറമ്പില്‍ കച്ചേരി പറമ്പിലെ രയരോത്ത് ബാബു (രവീന്ദ്രന്‍-55) അന്തരിച്ചു. ആര്‍ജെഡി പ്രവര്‍ത്തകനും ശ്രീകൃഷ്ണ ഭജനമഠം സെക്രട്ടറിയുമാണ്. ഭാര്യ: മോളി. മക്കള്‍: മിഥുന്‍ ഘോഷ്, ധനശ്യാം. പിതാവ്: പരേതനായ കടുങ്ങോന്‍. മാതാവ്: പരേതയായ മാതു. സഹോദരങ്ങള്‍: കുമാരന്‍, വിജയന്‍ (റിട്ട. എസ്‌ഐ), രാധ, ജാനു, പരേതരായ നാരായണി, അശോകന്‍.