Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പ്രചരണ ജാഥക്ക് 17ന് വടകരയില്‍ സ്വീകരണം

January 8, 2025
in പ്രാദേശികം
A A
പ്രചരണ ജാഥക്ക് 17ന് വടകരയില്‍ സ്വീകരണം
Share on FacebookShare on Twitter

വടകര: ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) സംസ്ഥാന പ്രചരണ ജാഥക്ക് ജനുവരി 17 ന് പകല്‍ 11 മണിക്ക് വടകരയില്‍ സ്വികരണം നല്‍കും. ചെത്ത് യൂനിയന്‍ ഹാളില്‍ ചേര്‍ന്ന സ്വാഗത സംഘം രൂപവത്കരണ യോഗം പി.സി.സുരേഷ് ഉദ്ഘാടനം വി.കെ.വിനു, വേണു കക്കട്ടില്‍ എന്നിവര്‍ സംസാരിച്ചു.

 

കെ.കെ.രമേശന്‍ അധ്യക്ഷത വഹിച്ചു. എന്‍.സുരേഷ് സ്വാഗതവും കെ.പി.സജീവന്‍ നന്ദിയും പറഞ്ഞു. വേണു കക്കട്ടില്‍ (ചെയര്‍മാന്‍), എന്‍.സുരേഷ് (കണ്‍വീനര്‍), ടി.കെ.അജിത്ത് (ഖജാന്‍ജി).

 

RECOMMENDED NEWS

നരിപ്പറ്റയിലെ കുട്ടോത്ത് കണ്ടിയില്‍ ശോഭ അന്തരിച്ചു

നരിപ്പറ്റയിലെ കുട്ടോത്ത് കണ്ടിയില്‍ ശോഭ അന്തരിച്ചു

2 months ago

ദേശീയപാത അതോറിറ്റി നിലപാടിൽ പ്രതിഷേധം; അഴിയൂർ പഞ്ചായത്തിൽ നാളെ ഹർത്താൽ

5 months ago
ബാങ്ക് പണിമുടക്ക് മാറ്റി

ബാങ്ക് പണിമുടക്ക് മാറ്റി

3 months ago
ചോറോട് അറക്കല്‍നട പാക്കുനി പറമ്പത്ത് മാധവി അന്തരിച്ചു

ചോറോട് അറക്കല്‍നട പാക്കുനി പറമ്പത്ത് മാധവി അന്തരിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal