Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

അശ്ലീല പരാമർശം; ബോബി ചെമ്മണൂരിനെതിരെ പരാതി നൽകി നടി ഹണി റോസ്

January 7, 2025
in കേരളം
A A
അശ്ലീല പരാമർശം; ബോബി ചെമ്മണൂരിനെതിരെ പരാതി നൽകി നടി ഹണി റോസ്
Share on FacebookShare on Twitter

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകി നടി ഹണി റോസ്. എറണാകുളം സെൻട്രൽ പൊലീസിലാണ് പരാതി നൽകിയത്.

താങ്കൾ താങ്കളുടെ പണത്തിന്റെ ഹുക്കിൽ വിശ്വസിക്കൂവെന്നും ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയിൽ വിശ്വസിക്കുന്നുവെന്നും ഹണി റോസ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

‘ബോബി ചെമ്മണ്ണൂർ… താങ്കൾ എനിക്കെതിരെ തുടർച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങൾക്കെതിരെ ഞാൻ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികൾക്കെതിരെയുള്ള പരാതികൾ പുറകെ ഉണ്ടാവും.

താങ്കൾ താങ്കളുടെ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു,’ ഹണി റോസ് പറഞ്ഞു.

RECOMMENDED NEWS

തദ്ദേശ സ്ഥാപനങ്ങളുടെ നൂതന പദ്ധതികൾ; ‘റൈസിംഗ് മണിയൂർ’, ‘തേൻ മ്യൂസിയം’ ഉൾപ്പെടെ 8 പദ്ധതികൾക്ക് അംഗീകാരം

5 months ago
ജയചന്ദ്രന്‍ സ്മൃതി; കുറ്റ്യാടിയില്‍ ‘ഗാനസന്ധ്യ’ 25ന്

ജയചന്ദ്രന്‍ സ്മൃതി; കുറ്റ്യാടിയില്‍ ‘ഗാനസന്ധ്യ’ 25ന്

3 months ago
ബാരിക്കേഡില്‍ തല കുടുങ്ങി: ആറു വയസുകാരിക്ക്  രക്ഷകരായി ഫയര്‍ഫോഴ്‌സ്

ബാരിക്കേഡില്‍ തല കുടുങ്ങി: ആറു വയസുകാരിക്ക് രക്ഷകരായി ഫയര്‍ഫോഴ്‌സ്

3 months ago
കല്ലാച്ചിയിലെ റോഡ് വികസനം വേഗത്തിലാക്കണം

കല്ലാച്ചിയിലെ റോഡ് വികസനം വേഗത്തിലാക്കണം

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal