Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ദേശീയം

എ​ച്ച്എം​പി​വി വ്യാ​പ​നം: ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം രാ​ജ്യ​ത്തി​ല്ലെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

January 7, 2025
in ദേശീയം
A A
ചൈനയില്‍ പടരുന്ന വൈറസ് ഇന്ത്യയിലും; സ്ഥിരീകരിച്ചത് ബംഗളൂരുവില്‍
Share on FacebookShare on Twitter

ന്യൂ​ഡ​ൽ​ഹി: എ​ച്ച്എം​പി​വി വ്യാ​പ​ന​ത്തി​ല്‍ രാ​ജ്യ​ത്ത് ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ഇ​തു​വ​രെ ആ​റ് പേ​ർ​ക്ക് എ​ച്ച്എം​പി​വി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ആ​രു​ടെ​യും ആ​രോ​ഗ്യ​നി​ല​യി​ൽ പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും ഇ​ന്ത്യ​യി​ലെ സാ​ഹ​ച​ര്യം നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ചൈ​ന​യി​ലെ വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി അ​റി​യി​ക്കു​ന്നു​ണ്ടെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ര്‍​ത്തു.
ബം​ഗ​ളൂ​രു​വി​ൽ ര​ണ്ടും ചെ​ന്നൈ​യി​ൽ ര​ണ്ടും അ​ഹ​മ്മ​ദാ​ബാ​ദി​ലും കൊ​ൽ​ക്ക​ത്ത​യി​ലും ഒ​ന്ന് വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. യെ​ല​ഹ​ങ്ക​യി​ലെ ബാ​പ്റ്റി​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ എ​ട്ടും മൂ​ന്നും മാ​സം പ്രാ​യ​മു​ള്ള ആ​ൺ​കു​ഞ്ഞി​നും പെ​ൺ​കു​ഞ്ഞി​നു​മാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്.
ചെ​ന്നൈ​യി​ൽ ഗി​ണ്ടി, തേ​നാം​പേ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​കി​ത്സ തേ​ടി​യ ര​ണ്ട് കു​ട്ടി​ക​ൾ​ക്കാ​ണ് രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കൊ​ൽ​ക്ക​ത്ത​യി​ൽ അ​ഞ്ച് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന് ഈ ​രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ്. അ​ഹ​മ്മ​ദാ​ബാ​ദി​ലെ ചാ​ന്ദ് ഖേ​ഡ​യി​ൽ ഈ ​രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​തും അ​ഞ്ച് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നാ​ണ്.

RECOMMENDED NEWS

അരൂര്‍ ഭഗവതി ക്ഷേത്രത്തില്‍ നവീകരണകലശം തുടങ്ങി

അരൂര്‍ ഭഗവതി ക്ഷേത്രത്തില്‍ നവീകരണകലശം തുടങ്ങി

2 months ago
റോഡില്‍ ഓയില്‍ ഒഴുകി, വാഹനങ്ങള്‍ തെന്നി

റോഡില്‍ ഓയില്‍ ഒഴുകി, വാഹനങ്ങള്‍ തെന്നി

3 months ago

കലാഭവന്‍ മണി പുരസ്‌കാരം: റിയ രമേശിനെ അനുമോദിച്ചു

4 months ago
പള്ളിയത്ത് കോക്കാളന്‍കണ്ടി ശ്രീധരന്‍ നമ്പ്യാര്‍ അന്തരിച്ചു

പള്ളിയത്ത് കോക്കാളന്‍കണ്ടി ശ്രീധരന്‍ നമ്പ്യാര്‍ അന്തരിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal