വട്ടോളി: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എച്ച്എസ്എസ് ഹിന്ദി കവിതാ രചനയില്‍ എ ഗ്രേഡ് നേടി വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനി പി.പി.നിമ ഫാത്തിമ. പ്ലസ്ടു വിദ്യാര്‍ഥിനിയായ നിമ കുന്നുമ്മലിലെ കര്‍ഷകനായ
മുഹമ്മദിന്റെയും കുറ്റ്യാടി എംഐയുപി സ്‌കൂള്‍ അധ്യാപിക നാദിയയുടെയും മകളാണ്. അനന്തപുരിലെ ‘രാമപുരം പുഴ – വേദിയില്‍ പ്രവാഹ് എന്ന വിഷയത്തില്‍ കവിത കുറിച്ച നിമ ജില്ലയക്കും വട്ടോളിക്കും അഭിമാനമായി.
-ആനന്ദന്‍ എലിയാറ

-ആനന്ദന്‍ എലിയാറ