Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഭക്തിയുടെ നിറസാന്നിധ്യം; അമ്പലക്കുളങ്ങര ക്ഷേത്രത്തില്‍ കൊടിമരം സ്ഥാപിച്ചു

January 6, 2025
in പ്രാദേശികം
A A
ഭക്തിയുടെ നിറസാന്നിധ്യം; അമ്പലക്കുളങ്ങര ക്ഷേത്രത്തില്‍ കൊടിമരം സ്ഥാപിച്ചു
Share on FacebookShare on Twitter

കക്കട്ടില്‍: അമ്പലക്കുളങ്ങര ശ്രീപാര്‍വതി പരമേശ്വര ക്ഷേത്രത്തില്‍ ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ കൊടിമരം സ്ഥാപിച്ചു. ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അടിസ്ഥാന ശിലാസ്ഥാപനം നടത്തി. തുടര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് കൊടിമരം സ്ഥാപിച്ചു. കൊടിയേറ്റ മഹോത്സവം ഫ്രെബരി മൂന്നു മുതല്‍ 18 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും.
കഴിഞ്ഞ വര്‍ഷമാണ് ക്ഷേത്രത്തില്‍ സ്ഥാപിക്കാനുള്ള തേക്ക് മരം ചെത്തി മിനുക്കി എണ്ണ തോണിയില്‍ വെച്ചത്. ക്ഷേത്രോത്സവത്തിനായി കക്കട്ടില്‍ എസ്ബിഐയുടെ ഈ-കാണിക്കയുടെ ഉദ്ഘാടനം ബാങ്ക് മാനേജര്‍ ജിജോ നിര്‍വഹിച്ചു. കൊടിമര സ്ഥാപനമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് ക്ഷേത്രം
ഭാരവാഹികളായ കുനിയില്‍ അനന്തന്‍, മധുവളയം, എലിയാറ ശ്രീജിത്ത്, എം.ടി.രവീന്ദ്രന്‍ ടി.എം.കുമാരന്‍, എടത്തില്‍ ദാമോദരന്‍, ടി.സുരേന്ദ്രന്‍, ദിലീപന്‍ എന്നിവരും മഹിള പ്രവര്‍ത്തകരും നേതൃത്വം നല്‍കി. തുടര്‍ന്ന് അന്നദാനവും നടത്തി.

RECOMMENDED NEWS

ലഹരിക്കെതിരെ ജനകീയ പ്രതിരോധ കൂട്ടായ്മയുമായി റൂറല്‍ ജില്ല പോലീസ്

ലഹരിക്കെതിരെ ജനകീയ പ്രതിരോധ കൂട്ടായ്മയുമായി റൂറല്‍ ജില്ല പോലീസ്

2 months ago
ലഹരിക്കെതിരെ ധര്‍മസമര സംഗമം

ലഹരിക്കെതിരെ ധര്‍മസമര സംഗമം

2 months ago
ഒന്നര ലക്ഷം കൈക്കൂലി; വടകര സ്വദേശി എറണാകുളത്ത് പിടിയില്‍

ഒന്നര ലക്ഷം കൈക്കൂലി; വടകര സ്വദേശി എറണാകുളത്ത് പിടിയില്‍

14 hours ago
താമരശ്ശേരിയില്‍ ലോറിയെ മറികടക്കാന്‍ ശ്രമിച്ച കാര്‍ ബസിലിടിച്ചു; കാര്‍ ഡ്രൈവര്‍ മരിച്ചു

താമരശ്ശേരിയില്‍ ലോറിയെ മറികടക്കാന്‍ ശ്രമിച്ച കാര്‍ ബസിലിടിച്ചു; കാര്‍ ഡ്രൈവര്‍ മരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal