വടകര : മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ 1988 ബാച്ച് പത്തരമാറ്റ് കൂട്ടായ്മ ” ഓർമ്മ തുള്ളികൾ ” എന്ന പേരിൽ ഒത്തു കൂടി.
മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഒത്തു ചേരൽ ഗാന രചയിതാവ് ഇ.വി. വത്സൻ ഉദ്ഘാടനം ചെയ്തു. പി.എം. അബുജാക്ഷൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. ബാബു, എം.ഇ. സ്മിത, മഹേഷ് കോളോറ, ടി. ഉഷ, എന്നിവർ സംസാരിച്ചു. വിവിധ പരിപാടികൾ അരങ്ങേറി.