Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ജനത്തിരക്കിലമര്‍ന്ന് കുറ്റ്യാടി ചന്ത

January 4, 2025
in പ്രാദേശികം, സാമ്പത്തികം
A A
ജനത്തിരക്കിലമര്‍ന്ന് കുറ്റ്യാടി ചന്ത
Share on FacebookShare on Twitter

കുറ്റ്യാടി: നടോല്‍ ക്ഷേത്രാത്സവത്തോടനുബന്ധിച്ച് നടക്കുന്ന കുറ്റ്യാടി ചന്തയില്‍ വന്‍ ജനപങ്കാളിത്തം. വിവിധ കലാപരിപാടികളും തൊട്ടിലും മരണ ക്കിണറും വിജ്ഞാന പ്രദര്‍ശനങ്ങളും കാണാന്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കുറ്റ്യാടി, നാദാപുരം മേഖലയില്‍ നിന്നും മറ്റും സ്ത്രീകളും കുട്ടികളുമടക്കം ധാരാളം പേരാണ് എത്തുന്നത്. ജനത്തിരക്കേറിയതോടെ നഗരിയും പരിസരവും വീര്‍പ്മുട്ടി. ചന്ത ഏഴിന് സമാപിക്കും.

RECOMMENDED NEWS

ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ഇന്ത്യക്കെതിരെ ഭീഷണിയുമായി അല്‍ഖ്വയ്ദ

ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ഇന്ത്യക്കെതിരെ ഭീഷണിയുമായി അല്‍ഖ്വയ്ദ

1 month ago

സഫ്ദര്‍ ഹാശ്മി പണിക്കോട്ടി വാര്‍ഷികാഘോഷം ബുധനാഴ്ച തുടങ്ങും

5 months ago

ഭർതൃമതിയായ യുവതി തൂങ്ങി മരിച്ച നിലയിൽ

5 months ago
അഴിയൂര്‍ ചുങ്കം നഫീസ മന്‍സില്‍ മുഹമ്മദ് അന്തരിച്ചു

അഴിയൂര്‍ ചുങ്കം നഫീസ മന്‍സില്‍ മുഹമ്മദ് അന്തരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal