Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സ്റ്റേറ്റ് സ൪വ്വീസ് പെ൯ഷ൯കാ൪ പ്രക്ഷോഭത്തിലേക്ക്

January 3, 2025
in പ്രാദേശികം
A A
സ്റ്റേറ്റ് സ൪വ്വീസ് പെ൯ഷ൯കാ൪ പ്രക്ഷോഭത്തിലേക്ക്
Share on FacebookShare on Twitter

വടകര: സ്റ്റേറ്റ് സ൪വ്വീസ് പെ൯ഷ൯കാ൪ നിരവധിയായ പ്രശ്നങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്ന വയോധികരാണ്. അമ്പത്തിയാറ് മുതൽ നൂറു൦ അതിൽ കൂടുതലുമുള്ള പ്രായമുള്ള മുതിർന്ന പൌരസമൂഹത്തിന് അവരുടെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ കുടിശ്ശികയായിട്ട് അഞ്ചു വർഷം പിന്നിട്ടിരിക്കയാണ്. 2021 മുതലുള്ള ക്ഷാമാശ്വസവു൦, 2019 ലെ പെ൯ഷ൯ പരിഷ്കരണ-സാമ്പത്തിക കുടിശ്ശികയുടെ നാലാം ഗഡു ലഭിക്കാതെ ഒരു ലക്ഷത്തിലധികം പെ൯ഷ൯ കാൽ വിട്ടുപിരിഞ്ഞുപോയി.

കുടിശ്ശിക യായ 19 ശതമാനം ക്ഷാമാശ്വാസ൦, മെഡിസെപ്പിലെ അപാകതകൾ പരിഹരിച്ച് സ്റ്റേറ്റ് ഇൻഷൂറൻസ് ഡിപ്പാർട്ട്മെന്റിനെ ഏല്പിക്കുക,പന്ത്രണ്ടാം പെ൯ഷ൯ പരിഷ്കരണ നടപടികൾ ആര൦ഭിക്കുക,പങ്കാളിത്ത പെ൯ഷ൯ പദ്ധതി പി൯വലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ജനുവരി ഇരുപതാം തിയ്യതി സെക്രട്ടറിയേറ്റ് മാ൪ച്ചു൦ മുഖ്യമന്ത്രി യ്ക്ക് ഭീമ ഹരജിയു൦ നൽകുന്നു.

അതിലേക്ക് ജില്ലയിൽ നിന്ന് ശേഖരിച്ച ഒപ്പുകൾ സംസ്ഥാന വൈസ് പ്രസിഡന്റ് അഹമ്മദ് കുട്ടി കുന്നത്ത് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ടി. ഹസ്സൻ സമർപ്പിച്ചു. സി. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രജിത് കുമാ൪. കെ, ബഷീർ. എ൦. എ൦, ജയപ്രകാശ്. കെ, രമേശ൯. കെ. പി. എന്നിവ൪ സംസാരിച്ചു.

RECOMMENDED NEWS

ചാക്കോളി ബാലകൃഷ്ണക്കുറുപ്പിനെ അനുസ്മരിച്ച് കോൺഗ്രസ്

ചാക്കോളി ബാലകൃഷ്ണക്കുറുപ്പിനെ അനുസ്മരിച്ച് കോൺഗ്രസ്

4 months ago
പാലിയേറ്റീവ് രോഗികള്‍ക്ക് കരുതലേകാന്‍ വളണ്ടിയര്‍ പരിശീലനം

പാലിയേറ്റീവ് രോഗികള്‍ക്ക് കരുതലേകാന്‍ വളണ്ടിയര്‍ പരിശീലനം

3 months ago

വയനാട്ടിൽ അതിഥി തൊഴിലാളിയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി; യുപി സ്വദേശി പിടിയിൽ

4 months ago
ആയഞ്ചേരി കുനീമ്മല്‍ രാജീവന്റെ ദുരൂഹ മരണം: പോലീസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്ന് സര്‍വകക്ഷി സംഘം

ആയഞ്ചേരി കുനീമ്മല്‍ രാജീവന്റെ ദുരൂഹ മരണം: പോലീസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്ന് സര്‍വകക്ഷി സംഘം

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal