Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

രണ്ട് ശ്രദ്ധേയ സിനിമകളുടെ പ്രദര്‍ശനം വടകരയില്‍

January 3, 2025
in പ്രാദേശികം
A A
രണ്ട് ശ്രദ്ധേയ സിനിമകളുടെ പ്രദര്‍ശനം വടകരയില്‍
Share on FacebookShare on Twitter

വടകര: ഇക്കഴിഞ്ഞ തിരുവനന്തപുരം ചലച്ചിത്രമേളയിലെ രണ്ട് ശ്രദ്ധേയ സിനിമകള്‍ മൂവിലവേഴ്സ് വടകരയില്‍ പ്രദര്‍ശിപ്പിക്കുന്നു.

യുദ്ധത്തിനിടയില്‍ ഒരു കാല്‍ നഷ്ടപ്പെട്ട പതിനൊന്നുകാരന്റെ ദുരന്തമാവിഷ്‌ക്കരിക്കുന്ന ഇറാഖ് ചിത്രം ബാഗ്ദാദ് മെസ്സി, ഇറാനിലെ മത നിയമത്തെ വെല്ലുവിളിച്ച് എഴുപതാം വയസില്‍ ജീവിതപങ്കാളിയെ കണ്ടെത്തുന്ന വിധവയുടെ ദുരന്തം പറയുന്ന മൈ ഫേവറേറ്റ് കേക്ക് എന്നിവയാണ് കാണാന്‍ അവസരം.

മലയാളം സബ്‌ടൈറ്റിലുകളോടെ അഞ്ചാം തിയതി ഞായര്‍ 4.30 ന് വടകര പാര്‍ക്ക് ഓഡിറ്റോറിയത്തിലാണ് പ്രദര്‍ശനം.

RECOMMENDED NEWS

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഗ്രാമീണ റോഡുകള്‍ക്കും ഊന്നല്‍; തിരുവള്ളൂരിന് 4 കോടിയുടെ മിച്ചബജറ്റ്

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഗ്രാമീണ റോഡുകള്‍ക്കും ഊന്നല്‍; തിരുവള്ളൂരിന് 4 കോടിയുടെ മിച്ചബജറ്റ്

3 months ago
ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഹോട്ടല്‍ ഉടമ അറസ്റ്റില്‍

ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഹോട്ടല്‍ ഉടമ അറസ്റ്റില്‍

4 months ago
രാഷ്ട്രീയ മഹിളാ ജനതാദള്‍ ക്യാമ്പ് നാളെ പാതിരിപ്പറ്റയില്‍

രാഷ്ട്രീയ മഹിളാ ജനതാദള്‍ ക്യാമ്പ് നാളെ പാതിരിപ്പറ്റയില്‍

5 months ago
വടകരയില്‍ കാറില്‍ കഞ്ചാവുമായി യുവാവ്  എക്‌സൈസ് പിടിയില്‍

വടകരയില്‍ കാറില്‍ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal