പുറമേരി: കുനിങ്ങാട് തെക്കിയേടത്ത് അബ്ദുള്ള (87) അന്തരിച്ചു. ഭാര്യ: നബീസു. മക്കള്‍: ഹൈറുന്നീസ, സുബൈദ, ലൈല,
സുലൈമാന്‍, മരുമക്കള്‍: അബ്ബാസ് അറക്കിലാട്, അഷ്റഫ് താമരശ്ശേരി, മുസ്തഫ വടകര, നൗഷീറ പുറമേരി. സഹോദരങ്ങള്‍: മൊയ്തു വിലങ്ങില്‍ തിരുവള്ളൂര്‍, മൂസ തെക്കേടത്ത് കുനിങ്ങാട്, പാത്തു പടിഞ്ഞാതറക്കല്‍, തിരുവള്ളൂര്‍, ആയിഷു വട്ടക്കണ്ടി പുറമേരി, ബിയ്യാത്തു കൈതയില്‍ വില്യാപ്പള്ളി, പരേതരായ അമ്മദ്, മറിയം, കദിയ.
