• Latest
  • Trending
ആരോഗ്യമന്ത്രിയുടെ വസതിയില്‍ റീത്ത് വച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

ആരോഗ്യമന്ത്രിയുടെ വസതിയില്‍ റീത്ത് വച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

February 21, 2026
താമരശേരിയിലെ ഫ്രഷ് കട്ട് പ്ലാന്റ് അടച്ചുപൂട്ടാന്‍ ഉത്തരവ്

താമരശേരിയിലെ ഫ്രഷ് കട്ട് പ്ലാന്റ് അടച്ചുപൂട്ടാന്‍ ഉത്തരവ്

August 5, 2026
അമ്പലക്കുളങ്ങര പടിഞ്ഞാറെ പറമ്പത്ത് നാണി അന്തരിച്ചു

അമ്പലക്കുളങ്ങര പടിഞ്ഞാറെ പറമ്പത്ത് നാണി അന്തരിച്ചു

August 5, 2026
കാറപകടം; വൈദ്യുതി പോസ്റ്റുകൾ തകര്‍ന്നു

കാറപകടം; വൈദ്യുതി പോസ്റ്റുകൾ തകര്‍ന്നു

August 5, 2026
വീരഞ്ചേരി കുളങ്ങരത്ത് കൗസു അന്തരിച്ചു

വീരഞ്ചേരി കുളങ്ങരത്ത് കൗസു അന്തരിച്ചു

August 5, 2026
വടകര മോഡല്‍ പോളിയില്‍ അധ്യാപക നിയമനം

വടകര മോഡല്‍ പോളിയില്‍ സ്പോട്ട് അഡ്മിഷന്‍

August 5, 2026
ആയഞ്ചേരി ചെറുവള്ളി കുഞ്ഞിരാമന്‍ അന്തരിച്ചു

ആയഞ്ചേരി ചെറുവള്ളി കുഞ്ഞിരാമന്‍ അന്തരിച്ചു

August 5, 2026
ദേശീയപാത നിര്‍മാണത്തിലെ വീഴ്ച: കരാര്‍ കമ്പനിക്കെതിരെ കര്‍ശന നടപടിക്ക് കേന്ദ്രമന്ത്രി

ദേശീയപാത നിര്‍മാണത്തിലെ വീഴ്ച: കരാര്‍ കമ്പനിക്കെതിരെ കര്‍ശന നടപടിക്ക് കേന്ദ്രമന്ത്രി

August 5, 2026
എം.കെ.കൃഷ്ണന്‍ മാസ്റ്റര്‍ ചരമവാര്‍ഷികാചരണം

എം.കെ.കൃഷ്ണന്‍ മാസ്റ്റര്‍ ചരമവാര്‍ഷികാചരണം

August 5, 2026
ഭിന്നശേഷി സൗഹൃദം ശക്തിപ്പെടുത്തും; സമഗ്ര ശിക്ഷ അധ്യാപക സംഗമം നടത്തി

ഭിന്നശേഷി സൗഹൃദം ശക്തിപ്പെടുത്തും; സമഗ്ര ശിക്ഷ അധ്യാപക സംഗമം നടത്തി

August 5, 2026
വാണിജ്യസിലിണ്ടറുകള്‍ക്ക് വീണ്ടും വില കൂട്ടി

ഗ്യാസ് ഉപഭോക്താക്കളുടെ ശ്രദ്ധക്ക്; 15നകം ഇ-കെവൈസി പൂര്‍ത്തിയാക്കണം

August 5, 2026
വടകര ഗവ. ഐടിഐയില്‍ അഡ്മിഷന്‍ ആരംഭിച്ചു

വടകര ഗവ. ഐടിഐ സ്‌പോട്ട് അഡ്മിഷന്‍

August 5, 2026
എംഎല്‍എയുടെയും കലക്ടറുടെയും ഇടപെടല്‍  നഗരസഭാ തീരുമാനത്തിന് വിരുദ്ധം: ചെയര്‍പേഴ്‌സണ്‍

എംഎല്‍എയുടെയും കലക്ടറുടെയും ഇടപെടല്‍ നഗരസഭാ തീരുമാനത്തിന് വിരുദ്ധം: ചെയര്‍പേഴ്‌സണ്‍

August 5, 2026
Vatakara Varthakal
Wednesday, August 5, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ആരോഗ്യമന്ത്രിയുടെ വസതിയില്‍ റീത്ത് വച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

by newsdesk
February 21, 2026
in Uncategorized
0
Home Uncategorized

തിരുവനന്തപുരം: വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വസതിയിലേക്ക് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വസതിയുടെ പ്രധാന ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറിയ പ്രതിഷേധക്കാര്‍ വാതിലിന് മുന്നില്‍ റീത്ത് വച്ചു. സംഭവസമയത്ത് രണ്ട് പൊലീസുകാര്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.  തൈക്കാട് നിന്ന് പ്രകടനവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മന്ത്രിയുടെ വസതിക്ക് അകത്തുകയറിയത്.  വീടിന് മുന്നില്‍ കരിങ്കൊടി ഉയര്‍ത്തിയ ശേഷം തിരിച്ചിറങ്ങിയ പ്രവര്‍ത്തകര്‍ മന്ത്രിയുടെ വസതിയ്ക്ക് മുന്നിലെ ഗേറ്റിന് പുറത്ത് പ്രതിഷേധം തുടര്‍ന്നു.
പ്രതിഷേധക്കാര്‍ ഗേറ്റ് തുറന്ന് അകത്തുകയറിയത് വലിയ സുരക്ഷാ വീഴ്ചയായാണ് കണക്കാക്കുന്നത്. കേരളത്തിൽ തുടർച്ചയായുണ്ടാകുന്ന ചികിത്സാ പിഴവുകളുടെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് രാജി വെക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് ‘കാലന്റെ ആരോഗ്യ വകുപ്പായി’ മാറിക്കൊണ്ടിരിക്കുകയാണ്. നൂറുകണക്കിന് പിഴവുകൾ ഉണ്ടായിട്ടും റിപ്പോർട്ടുകൾ തേടുന്നു എന്ന് പറയുന്നതല്ലാതെ കുറ്റക്കാർക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കാൻ മന്ത്രി തയ്യാറാകുന്നില്ല. ജനങ്ങളുടെ ജീവൻ വെച്ച് പന്താടുന്ന മന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും മന്ത്രിയുടെ അഹങ്കാരവും ധിക്കാരവും കലർന്ന നിലപാടുകൾ ജനങ്ങൾ കാണുന്നുണ്ടെന്നും പ്രതിഷേധക്കാർ പറഞ്ഞു.

ShareTweetSend

Search

No Result
View All Result

Recent News

താമരശേരിയിലെ ഫ്രഷ് കട്ട് പ്ലാന്റ് അടച്ചുപൂട്ടാന്‍ ഉത്തരവ്

താമരശേരിയിലെ ഫ്രഷ് കട്ട് പ്ലാന്റ് അടച്ചുപൂട്ടാന്‍ ഉത്തരവ്

August 5, 2026
അമ്പലക്കുളങ്ങര പടിഞ്ഞാറെ പറമ്പത്ത് നാണി അന്തരിച്ചു

അമ്പലക്കുളങ്ങര പടിഞ്ഞാറെ പറമ്പത്ത് നാണി അന്തരിച്ചു

August 5, 2026
കാറപകടം; വൈദ്യുതി പോസ്റ്റുകൾ തകര്‍ന്നു

കാറപകടം; വൈദ്യുതി പോസ്റ്റുകൾ തകര്‍ന്നു

August 5, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • താമരശേരിയിലെ ഫ്രഷ് കട്ട് പ്ലാന്റ് അടച്ചുപൂട്ടാന്‍ ഉത്തരവ്
  • അമ്പലക്കുളങ്ങര പടിഞ്ഞാറെ പറമ്പത്ത് നാണി അന്തരിച്ചു
  • കാറപകടം; വൈദ്യുതി പോസ്റ്റുകൾ തകര്‍ന്നു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by