Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വിമുക്തി കേഡറ്റുകള്‍ കര്‍മനിരതര്‍; വലിച്ചെറിയല്‍ മുക്ത വാരത്തിനു തുടക്കമായി

January 2, 2025
in പ്രാദേശികം
A A
വിമുക്തി കേഡറ്റുകള്‍ കര്‍മനിരതര്‍; വലിച്ചെറിയല്‍ മുക്ത വാരത്തിനു തുടക്കമായി
Share on FacebookShare on Twitter

ആയഞ്ചേരി: റഹ്‌മാനിയ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ‘വലിച്ചെറിയല്‍ മുക്തവാരം’ പദ്ധതിക്ക് തുടക്കമായി. മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിന്റെ ഭാഗമായാണ് ‘വലിച്ചെറിയല്‍ മുക്ത വാരം ‘പദ്ധതി തുടങ്ങിയത്.

ഹെഡ്മാസ്റ്റര്‍ വടക്കയില്‍ കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്‌കരണം ഉറപ്പു വരുത്തുക, പൊതുനിരത്തിലേക്ക് മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കുക, വൃത്തിയും, സൗന്ദര്യവുമുള്ള സ്‌കൂള്‍ ക്യാമ്പസ് സൃഷ്ടിക്കുക, തുടങ്ങിയവയാണ് വലിച്ചെറിയല്‍ മുക്തവാരം ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്. ക്ലാസ് ലീഡര്‍, ശുചിത്വ മന്ത്രി, വിവിധ ക്ലബ്ബ് കണ്‍വീനര്‍മാര്‍ക്ക് പരിശീലനം നല്‍കി.

ക്ലാസ്തല ബോധവല്‍ക്കരണം, ഹരിത സഭ, ക്ലീന്‍ ക്യാമ്പസ്, ഹരിതഗൃഹം പദ്ധതി, ഹരിത വിദ്യാലയ അസംബ്ലി തുടങ്ങിയ പരിപാടികള്‍ ക്യാമ്പയിന്റെ ഭാഗമായി നടക്കും. പി.കെ അസീസ്, നസീര്‍ എ.ടി.കെ, ശ്രീ ഭാവന, ആയിഷ നിസ് വ, സാരംഗ് എസ്. എന്നിവര്‍ സംബന്ധിച്ചു.

RECOMMENDED NEWS

സ്വര്‍ണവില കത്തിക്കയറുന്നു; പവന് 62,000ലേക്ക്

സ്വര്‍ണവില കത്തിക്കയറുന്നു; പവന് 62,000ലേക്ക്

4 months ago
ഗള്‍ഫില്‍ ഇന്ന് റംസാന്‍ വ്രതാരംഭം; കേരളത്തില്‍ നാളെ

അഴിയൂരില്‍ ഈദ് ഗാഹ് സംഘടിപ്പിക്കുന്നു

2 months ago
നാടാകെ ഇളകിയിട്ടും മയക്കുമരുന്നിന് കുറവില്ല; എംഡിഎംഎയുമായി യുവാവ് പിടിയില്‍

നാടാകെ ഇളകിയിട്ടും മയക്കുമരുന്നിന് കുറവില്ല; എംഡിഎംഎയുമായി യുവാവ് പിടിയില്‍

2 months ago

16കാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 187 വ​ര്‍​ഷം തടവ്‌

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal