Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കര്‍ഷക ആവശ്യങ്ങള്‍ക്ക് ആശ്വാസം പകരും; സ്വതന്ത്ര കര്‍ഷക സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

January 2, 2025
in പ്രാദേശികം
A A
കര്‍ഷക ആവശ്യങ്ങള്‍ക്ക് ആശ്വാസം പകരും; സ്വതന്ത്ര കര്‍ഷക സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
Share on FacebookShare on Twitter

വടകര: സ്വതന്ത്രകര്‍ഷക സംഘം വടകര മണ്ഡലം കമ്മിറ്റി ഓഫീസ് ജൂബിലി കുളത്തിന് സമീപം ജില്ലാ പ്രസിഡന്റ് ഒ.പി.മൊയ്തു ഉദ്ഘാടനം ചെയ്തു. കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് ആശ്വാസം പകരാന്‍ ഈ ഓഫീസ് സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് സി.എച്ച്.റസാഖ് ഹാജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി, ഒ.കെ.കുഞ്ഞബ്ദുള്ള, സ്വതന്ത്ര കര്‍ഷകസംഘം ജില്ലാ ജനറല്‍ സെക്രട്ടറി നസീര്‍ വളയം, പ്രൊ:കെ.കെ. മഹമൂദ്, എം.പി.അബ്ദുല്‍ കരീം, ടി.കെ.അബ്ദുള്ള, കടവില്‍ അബൂബക്കര്‍, പ്രൊ:എം.കെ.മമ്മു, പി.കെ.കുഞ്ഞമ്മദ്, ചമ്പോളി യൂസഫ്, നൂറുദ്ദീന്‍ വടക്കയില്‍, എം.ഇല്യാസ്, വി.ഇസ്മായില്‍ഹാജി, നാസര്‍ പുത്തലത്ത്, പി.പക്രന്‍ ഹാജി, ഹമീദ് വയല്‍ പറമ്പത്ത് എന്നിവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ഹാരിസ് മുക്കാളി സ്വാഗതവും ട്രഷറര്‍ നമ്പൂരിക്കണ്ടി അബൂബക്കര്‍ഹാജി നന്ദിയുംപറഞ്ഞു. പരിപാടിക്ക് എം.കെ. കാസിംഹാജി, മുസ്തഫ ഹാജി,എം.അലി ഹാജി, പി.സുലൈമാന്‍, കോച്ചേരി മൊയ്തു, സി.പി. മൊയ്തു എന്നിവര്‍ നേതൃത്വം നല്‍കി.

 

 

RECOMMENDED NEWS

അറക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ 26, 27 തിയതികളില്‍ ലക്ഷാര്‍ച്ചന

അറക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ 26, 27 തിയതികളില്‍ ലക്ഷാര്‍ച്ചന

4 months ago
കരിമ്പനപ്പാലം കായക്കണ്ടിയില്‍ ലക്ഷ്മി അന്തരിച്ചു

കരിമ്പനപ്പാലം കായക്കണ്ടിയില്‍ ലക്ഷ്മി അന്തരിച്ചു

2 months ago
ശ്രേയാംസ് കുമാര്‍ കെ.ദാമു മാസ്റ്ററുടെ വീട് സന്ദര്‍ശിച്ചു

ശ്രേയാംസ് കുമാര്‍ കെ.ദാമു മാസ്റ്ററുടെ വീട് സന്ദര്‍ശിച്ചു

3 months ago
കോടഞ്ചേരി ആക്കല്‍ കൃഷ്ണന്‍ അന്തരിച്ചു

കോടഞ്ചേരി ആക്കല്‍ കൃഷ്ണന്‍ അന്തരിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal