പുറമേരി: പരേതനായ പരപ്പില്‍ കുഞ്ഞബ്ദുള്ള ഹാജിയുടെ ഭാര്യ പാത്തു (82) അന്തരിച്ചു. മക്കള്‍: അമ്മത് (വൈസ് പ്രസിഡണ്ട് പുറമേരി മഹല്ല് കമ്മറ്റി, പുറമേരി മദ്‌റസകമ്മറ്റി), ആസ്യ, അസീസ്. മരുമക്കള്‍: നടോല്‍ മൊയ്തു തളീക്കര, സഫിയ
ചുങ്കിയംകൊയിലോത്ത് പുറമേരി, റസിയ ആന്തിന്റെ മീത്തല്‍ എടച്ചേരി. സഹോദരങ്ങള്‍: ഇബ്രാഹീം, അമ്മത് ഹാജി, കുഞ്ഞാലിഹാജി, അയ്ശു, പരേതനായ സൂപ്പി.
