Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഇരിങ്ങലില്‍ ട്രെയിനുകള്‍ പുനഃസ്ഥാപിക്കണം; സ്റ്റേഷനു മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധ ജ്വാല

December 31, 2024
in പ്രാദേശികം
A A
Share on FacebookShare on Twitter

ഇരിങ്ങല്‍: കോവിഡ് കാലത്ത് നിര്‍ത്തിയ പാസഞ്ചര്‍ ട്രെയിനുകള്‍ പുനഃസ്ഥാപിക്കുക, പ്ലാറ്റ് ഫോംം ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇരിങ്ങല്‍ റെയില്‍വേ ഡെവലപ്‌മെന്റ് ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റെയില്‍വേ സ്റ്റേഷനു മുന്നില്‍ പ്രതിഷേധ ജ്വാല തീര്‍ത്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പുതുക്കാട് രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.വി നിധീഷ്, പി. എം വേണുഗോപാല്‍, സബീഷ് കുന്നങ്ങോത്ത്, രാജന്‍ കൊളാവിപാലം, ടി.അരവിന്ദാക്ഷന്‍, ചെറിയാവി സുരേഷ് ബാബു, ബൈജു ഇരിങ്ങല്‍ എന്നിവര്‍ സംസാരിച്ചു.

 

RECOMMENDED NEWS

ആയഞ്ചേരി കമ്യൂണിറ്റി ഹാളിന്റെ സീലിംഗ് പൊട്ടിവീണു; നവീകരണ പ്രവൃത്തിയിലെ ക്രമക്കേടെന്ന് ആരോപണം

ആയഞ്ചേരി കമ്യൂണിറ്റി ഹാളിന്റെ സീലിംഗ് പൊട്ടിവീണു; നവീകരണ പ്രവൃത്തിയിലെ ക്രമക്കേടെന്ന് ആരോപണം

11 hours ago
കക്കട്ടില്‍ ഗൃഹനാഥനെ വെട്ടി പരിക്കേല്‍പിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍

കക്കട്ടില്‍ ഗൃഹനാഥനെ വെട്ടി പരിക്കേല്‍പിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍

3 months ago
ആറുവർഷം നീണ്ട നിയമപോരാട്ടം; പെരിയ ഇരട്ടക്കൊല കേസിൽ  10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവ്

പെരിയ ഇരട്ടക്കൊലക്കേസ്: കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാല് പേര്‍ ജയില്‍ മോചിതരായി; മാലയിട്ട് സ്വീകരിച്ച് നേതാക്കള്‍

5 months ago
തകര്‍ന്ന റോഡുകള്‍ നന്നാക്കണം; നാദാപുരത്ത് സിപിഎം ധര്‍ണ

തകര്‍ന്ന റോഡുകള്‍ നന്നാക്കണം; നാദാപുരത്ത് സിപിഎം ധര്‍ണ

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal